Sun, Oct 19, 2025
30 C
Dubai
Home Tags Manipur

Tag: manipur

പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനായില്ല; മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി

ഇംഫാൽ: മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി. മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് നടപടി. ഭരണഘടനയുടെ 356ആം വകുപ്പ് പ്രകാരം മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

മുഖ്യമന്ത്രി ആരെന്നതിൽ ബിജെപിയിൽ സമവായമായില്ല; മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം?

ഇംഫാൽ: മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്. ബിരേൻ സിങ്ങിന് പകരക്കാരനായി പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ബിജെപിക്ക് ഇതുവരെ സമവായത്തിൽ എത്താനായിട്ടില്ല. ഇതോടെ നിയമസഭ മരവിപ്പിച്ച് നിർത്തിയിരിക്കുന്നത് തുടരും. ഇംഫാലിൽ ക്യാംപ് ചെയ്യുന്ന ബിജെപിയുടെ...

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് രാജിവെച്ചു. ഇന്ന് രാവിലെ ഡെൽഹിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെയാണ് രാജി. വൈകുന്നേരം ഇംഫാലിലെ രാജ്‌ഭവനിലെത്തി ഗവർണർ...

വംശീയ കലാപം; മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്രം അയക്കും

ഇംഫാൽ: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്ര സർക്കാർ അയക്കുമെന്ന് മണിപ്പൂർ സുരക്ഷാ ഉപദേഷ്‌ടാവ്‌ കുൽദീപ് സിങ്. 90 കമ്പനി പട്ടാളങ്ങളെയാണ് പുതുതായി അയക്കുക. ഇതോടെ മണിപ്പൂരിൽ വിന്യസിച്ചിരിക്കുന്ന...

മണിപ്പൂർ കലാപം; ബിജെപിക്ക് കനത്ത തിരിച്ചടി- പിന്തുണ പിൻവലിച്ച് എൻപിപി

ഇംഫാൽ: മണിപ്പൂരിൽ ബിജെപി സഖ്യത്തിന് കനത്ത തിരിച്ചടി. ബിജെപി സഖ്യ സർക്കാരിൽ നിന്നും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പിൻമാറി. എൻപിപിയുടെ ഏഴ് എംഎൽഎമാരാണ് പിന്തുണ പിൻവലിച്ചത്. മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം നിയന്ത്രിക്കുന്നതിൽ സർക്കാർ...

മണിപ്പൂർ വീണ്ടും കത്തുന്നു; കർഫ്യൂ, ഇന്റർനെറ്റ് നിരോധനം

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം ശക്‌തമായി. അക്രമ സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്‌റ്റ്, ഇംഫാൽ ഈസ്‌റ്റ്, ബിഷ്‌ണുപുർ, തൗബൽ, കാക്‌ചിംഗ്,...

മണിപ്പൂരിൽ സംഘർഷം; സൈനിക ക്യാംപ് ആക്രമിച്ച 11 കുക്കി വിഭാഗക്കാരെ വധിച്ചു

ഇംഫാൽ: മണിപ്പൂരിൽ സൈന്യവും കുക്കി വിഘടനവാദികളും തമ്മിൽ ഏറ്റുമുട്ടൽ. മണിപ്പൂരിലെ സൈനിക ക്യാംപ് ആക്രമിച്ച 11 കുക്കികളെ സുരക്ഷാ സേന വധിച്ചു. മണിപ്പൂരിലെ ജിരിബാമിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് കുക്കി വിഘടനവാദികൾ സിആർപിഎഫ്...

സംഘർഷം അതിരൂക്ഷം; മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് നിരോധനം

ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. വിദ്വേഷ പരാമർശങ്ങളും വീഡിയോകളും സാമൂഹിക മാദ്ധ്യമത്തിലൂടെ പ്രചരിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച...
- Advertisement -