Thu, Jan 22, 2026
19 C
Dubai
Home Tags Manjeri medical college

Tag: Manjeri medical college

ശമ്പളമില്ല, ആരോഗ്യമന്ത്രിയോട് നേരിട്ട് ചോദിച്ചു; ജീവനക്കാർക്കെതിരെ കേസ്

മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. രണ്ടുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച മഞ്ചേരി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാർക്കെതിരെയാണ് മഞ്ചേരി പോലീസ് കേസെടുത്തത്. മന്ത്രി മെഡിക്കൽ കോളേജിൽ...

മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം; ന്യൂനപക്ഷ കമ്മീഷൻ

മലപ്പുറം: കളക്‌ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ കമ്മീഷൻ അംഗം എ. സൈഫുദ്ധീൻ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന സിറ്റിങ്ങിലാണ് മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദേശം ഉണ്ടായത്. മെഡിക്കൽ കേളേജിന്റെ ശോചനീയാവസ്‌ഥ സംബന്ധിച്ച് കേരളാ...

മഞ്ചേരി മെഡിക്കൽ കോളേജിൽ കൂടുതൽ വെന്റിലേറ്ററുകൾ എത്തിച്ചു

മഞ്ചേരി: കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രതിരോധത്തിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളേജിൽ കൂടുതൽ വെന്റിലേറ്ററുകൾ എത്തിച്ച് ആരോഗ്യ വകുപ്പ്. മെഡിക്കൽ കോളേജിലേക്ക് 22 വെന്റിലേറ്ററുകളാണ് പുതുതായി എത്തിച്ചത്. രണ്ടു കോടി രൂപാ ചിലവിലാണ്...

അനിശ്‌ചിതത്വം നീങ്ങി; മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് ഓക്‌സിജന്‍ പ്ളാന്റ് അനുവദിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് ഓക്‌സിജന്‍ പ്ളാന്റ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ പട്ടിക പുറത്തിറക്കി. അന്തരീക്ഷ വായുവില്‍ നിന്ന് മിനിറ്റില്‍ ആയിരം ലിറ്റര്‍ ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കാന്‍ ശേഷിയുള്ള ജനറേറ്റര്‍ പ്ളാന്റാണ് മഞ്ചേരിയിലേക്ക്...

ശമ്പളം നൽകിയില്ല; സൂചനാ പണിമുടക്കിൽ പങ്കെടുത്ത നഴ്‌സുമാർക്ക് കാരണം കാണിക്കൽ നോട്ടീസ്

മഞ്ചേരി: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടത്തിയ സൂചനാ പണിമുടക്കിൽ പങ്കെടുത്ത നഴ്‌സുമാർക്ക് കാരണം കാണിക്കൽ നോട്ടീസ്.  മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബ്രിഗേഡിൽ ദിവസവേതന അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന...

ശമ്പള പ്രശ്‌നത്തില്‍ പരിഹാരം; മഞ്ചേരി മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു

മലപ്പുറം : ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക ജീവനക്കാര്‍ ഇന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന സമരം പിന്‍വലിച്ചു. ശമ്പളം നല്‍കാനായി ഫണ്ട് അനുവദിച്ചെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതിന് പിന്നാലെയാണ് സമരം...

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം: കളക്‌ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മലപ്പുറം ജില്ലാ കളക്‌ടർ കെ. ഗോപാലകൃഷ്‌ണനാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ രേഖാമൂലം...
- Advertisement -