Sun, Oct 19, 2025
29 C
Dubai
Home Tags Mark Zuckerberg

Tag: Mark Zuckerberg

സക്കർബർഗിന്റെ വിവാദ പരാമർശം; ഇന്ത്യയോട് മാപ്പ് ചോദിച്ച് മെറ്റ

ന്യൂഡെൽഹി: 2024ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിൽ ഇന്ത്യയോട് മാപ്പ് ചോദിച്ച് സോഷ്യൽ മീഡിയ കമ്പനിയായ മെറ്റ. വിഷയത്തിൽ മെറ്റയ്‌ക്ക് സമൻസ് അയക്കാൻ കഴിഞ്ഞദിവസം ചേർന്ന പാർലമെന്ററി...

സക്കർബർഗിന്റെ ഇന്ത്യക്കെതിരായ പരാമർശം; മെറ്റയ്‌ക്ക് സമൻസ് അയക്കാൻ പാർലമെന്ററി സമിതി

ന്യൂഡെൽഹി: 2024ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയ്‌ക്ക് സമൻസ് അയക്കാനൊരുങ്ങി പാർലമെന്ററി സമിതി. വ്യാജ വിവരം പ്രചരിപ്പിച്ചതിനാണ് സമൻസ് അയക്കുന്നതെന്ന്...

ട്വിറ്ററിന് സമാനമായി ‘ബ്ളൂ ടിക്’ സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുമെന്ന് മെറ്റ

ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ‘ ട്വിറ്റർ ബ്‌ളൂ’വിന് സമാനമായി, സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിക്കുമെന്ന് മെറ്റ. പ്രതിമാസ നിരക്കിൽ ബ്ളൂ ടിക് ബാഡ്‌ജിന്‌ സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുകയാണ് മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ്. ഇതനുസരിച്ചു പ്രതിമാസം...

ഫേസ്ബുക്ക് സജീവ ഉപയോക്‌താക്കൾ; ആദ്യ മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയും

ഫേസ്ബുക്കിലെ സജീവ ഉപയോക്‌താക്കളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യയും. സോഷ്യൽ മീഡിയ മേജർ മെറ്റാ റെഗുലേറ്ററി ഫയലിംഗിൽ, ഫേസ്ബുക്കിലെ സജീവ ഉപയോക്‌താക്കളുടെ വളർച്ചയിൽ സ്വാധീനം ചെലുത്തിയ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടുന്നു....

11,000ത്തിൽ അധികം പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഫേസ്ബുക്‌

വാഷിങ്ടൺ: നാലു മാസത്തെ അധിക ശമ്പളം നൽകി 87,000 ജീവനക്കാരിൽ നിന്ന് 11,000 ജീവനക്കാരെ പിരിച്ചുവിട്ട് ഫേസ്ബുക്‌ മാതൃകമ്പനിയായ മെറ്റ. 18 വർഷത്തിനിടെ ആദ്യമാണ് ഇത്രയുംപേരെ ഒന്നിച്ചു പിരിച്ചുവിടുന്നത്. സമാന രീതിയിൽ ഇലോൺ...

ഫേസ്ബുക്കിന് കാലിടറുന്നു; സക്കർബർഗിന് നഷ്‌ടം 1.7 ലക്ഷം കോടി

കാലിഫോർണിയ: ഫേസ്ബുക്ക് സ്‌ഥാപകനും മെറ്റയുടെ സിഇഒയുമായ മാർക് സക്കർബർഗിന് ജീവിതത്തിൽ ഏറ്റവും വലിയ തിരിച്ചടിയേറ്റ ദിവസമാണ് കടന്നുപോയത്. ഒറ്റ ദിവസം കൊണ്ട് ഇദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തിലെ 1.7 ലക്ഷം കോടി രൂപയാണ് നഷ്‌ടമായത്....

ഫേസ്‌ബുക്ക് വീണ്ടും പണിമുടക്കി; തടസങ്ങൾ പരിഹരിച്ചെന്ന് കമ്പനി

ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം സേവനങ്ങളിൽ ഇന്നലെ വീണ്ടും തടസം നേരിട്ടതായി സ്‌ഥിരീകരിച്ച് കമ്പനി. ഈ ആഴ്‌ച ഇത് രണ്ടാം തവണയാണ് ആപ്പുകളുടെ പ്രവർത്തനം നിലച്ചത്. കോൺഫിഗറേഷനിൽ ഉണ്ടായ മാറ്റമാണ് പ്രശ്‌നത്തിന് കാരണമെന്ന് കമ്പനി വ്യക്‌തമാക്കി....

രാഷ്‌ട്രീയ പോസ്‌റ്റുകൾക്ക് കടിഞ്ഞാണിടാൻ ഫേസ്‌ബുക്ക് ; നിയന്ത്രണം ലോകവ്യാപകമായി

വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തെ തുടർന്ന് രാഷ്‌ട്രീയ ചർച്ചകൾ നിയന്ത്രിക്കാനൊരുങ്ങി ഫേസ്‌ബുക്ക്. ന്യൂസ്‌ഫീഡിൽ നിന്ന് രാഷ്‌ട്രീയ പോസ്‌റ്റുകൾ കുറക്കും. രാഷ്‌ട്രീയ ഗ്രൂപ്പുകൾ ഉപയോക്‌താക്കൾക്കായി ശുപാർശ ചെയ്യില്ലെന്നും ഫേസ്‌ബുക്ക് സിഇഒ...
- Advertisement -