ഫേസ്‌ബുക്ക് വീണ്ടും പണിമുടക്കി; തടസങ്ങൾ പരിഹരിച്ചെന്ന് കമ്പനി

By News Desk, Malabar News
Facebook_issues
Ajwa Travels

ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം സേവനങ്ങളിൽ ഇന്നലെ വീണ്ടും തടസം നേരിട്ടതായി സ്‌ഥിരീകരിച്ച് കമ്പനി. ഈ ആഴ്‌ച ഇത് രണ്ടാം തവണയാണ് ആപ്പുകളുടെ പ്രവർത്തനം നിലച്ചത്. കോൺഫിഗറേഷനിൽ ഉണ്ടായ മാറ്റമാണ് പ്രശ്‌നത്തിന് കാരണമെന്ന് കമ്പനി വ്യക്‌തമാക്കി. ഇത് പരിഹരിച്ചെന്നും ഉപയോക്‌താക്കളോട് ക്ഷമ ചോദിക്കുന്നെന്നും ഫേസ്‌ബുക്ക് അറിയിച്ചു.

ഇന്നലെ രണ്ടുമണിക്കൂറാണ് ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം സേവനങ്ങളിൽ തടസം നേരിട്ടത്. തിങ്കളാഴ്‌ച ആറ് മണിക്കൂറോളവും സേവനം തടസപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഓഹരിയിലുണ്ടായ കനത്ത ഇടിവിൽ ഫേസ്‌ബുക്ക് ഉടമ മാർക് സക്കർബർഗിന് 52,000 കോടി രൂപയാണ് നഷ്‌ടമായത്.

Also Read: ലഖിംപൂർ ഖേരിയിൽ വീണ്ടും ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE