Tag: Facebook
ട്വിറ്ററിന് സമാനമായി ‘ബ്ളൂ ടിക്’ സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുമെന്ന് മെറ്റ
ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ‘ ട്വിറ്റർ ബ്‌ളൂ’വിന് സമാനമായി, സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിക്കുമെന്ന് മെറ്റ. പ്രതിമാസ നിരക്കിൽ ബ്ളൂ ടിക് ബാഡ്‌ജിന് സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുകയാണ് മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ്. ഇതനുസരിച്ചു പ്രതിമാസം...
ഫേസ്ബുക്ക് സജീവ ഉപയോക്‌താക്കൾ; ആദ്യ മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയും
ഫേസ്ബുക്കിലെ സജീവ ഉപയോക്‌താക്കളുടെ പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യയും. സോഷ്യൽ മീഡിയ മേജർ മെറ്റാ റെഗുലേറ്ററി ഫയലിംഗിൽ, ഫേസ്ബുക്കിലെ സജീവ ഉപയോക്‌താക്കളുടെ വളർച്ചയിൽ സ്വാധീനം ചെലുത്തിയ ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടുന്നു....
11,000ത്തിൽ അധികം പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് ഫേസ്ബുക്
വാഷിങ്ടൺ: നാലു മാസത്തെ അധിക ശമ്പളം നൽകി 87,000 ജീവനക്കാരിൽ നിന്ന് 11,000 ജീവനക്കാരെ പിരിച്ചുവിട്ട് ഫേസ്ബുക് മാതൃകമ്പനിയായ മെറ്റ. 18 വർഷത്തിനിടെ ആദ്യമാണ് ഇത്രയുംപേരെ ഒന്നിച്ചു പിരിച്ചുവിടുന്നത്. സമാന രീതിയിൽ ഇലോൺ...
നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് നഷ്‌ടപ്പെട്ടേക്കാം; ഈ കാര്യം ശ്രദ്ധിക്കൂ
ന്യൂഡെൽഹി: ഫേസ്‌ബുക്ക് പ്രോട്ടക്‌ട് എന്ന് കേട്ടിട്ടില്ലേ? ഇനി മുതൽ എഫ്‌ബി യൂസേഴ്‌സ് ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. നിങ്ങൾ ഫേസ്‌ബുക്ക് പ്രോട്ടക്‌ട് ആക്‌ടിവേറ്റ് ചെയ്‌തിട്ടില്ല എങ്കിൽ നിങ്ങളുടെ അക്കൗണ്ട് തന്നെ നഷ്‌ടപ്പെട്ടേക്കാം.
2021ൽ മനുഷ്യാവകാശ...
ഫേസ്ബുക്കിന് കാലിടറുന്നു; സക്കർബർഗിന് നഷ്‌ടം 1.7 ലക്ഷം കോടി
കാലിഫോർണിയ: ഫേസ്ബുക്ക് സ്‌ഥാപകനും മെറ്റയുടെ സിഇഒയുമായ മാർക് സക്കർബർഗിന് ജീവിതത്തിൽ ഏറ്റവും വലിയ തിരിച്ചടിയേറ്റ ദിവസമാണ് കടന്നുപോയത്. ഒറ്റ ദിവസം കൊണ്ട് ഇദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തിലെ 1.7 ലക്ഷം കോടി രൂപയാണ് നഷ്‌ടമായത്....
സ്വകാര്യത ലംഘിച്ചു; ഗൂഗിളിനും ഫേസ്‌ബുക്കിനും പിഴയിട്ട് ഫ്രാൻസ്
പാരീസ്: യൂറോപ്യൻ യൂണിയന്റെ സ്വകാര്യതാ ചട്ടങ്ങൾ ലംഘിച്ചതിന് ഗൂഗിളിന് 1,264ഉം ഫേസ്ബുക്കിന് 505ഉം കോടി രൂപ വീതം പിഴ ചുമത്തിയതായി ഫ്രാൻസിലെ വിവരസുരക്ഷാ നിരീക്ഷകരായ സിഎൻഐഎൽ അറിയിച്ചു. ഗൂഗിളിന് സിഎൻഐഎൽ ചുമത്തുന്ന റെക്കോഡ്...
നഗ്‌നചിത്രങ്ങളും വീഡിയോകളും പുറത്താകുമെന്ന് പേടിയുണ്ടോ? ഫേസ്‌ബുക്ക് സഹായിക്കും
അനുവാദമില്ലാതെ നഗ്‌നചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ട് ഭീഷണിപ്പെടുത്തുന്ന വാർത്തകൾ നാം നിരന്തരം കാണാറുള്ളതാണ്. പ്രണയബന്ധത്തിൽ നിന്ന് പിൻമാറുന്നത് മൂലവും ശത്രുതയും ദേഷ്യവും കാരണം ആളുകൾ ഒന്നിച്ചുകഴിഞ്ഞപ്പോൾ പകർത്തിയ സ്വകാര്യനിമിഷങ്ങൾ ഓൺലൈനിൽ പങ്കുവെച്ച് പകപോക്കാറുണ്ട്. ഇത്തരം...
ഫേസ്ബുക്കിന് പേര് മാറ്റം; ഇനി മുതൽ മാതൃ കമ്പനി ‘മെറ്റ’ എന്നറിയപ്പെടും
ന്യൂയോർക്ക്: മാതൃ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. 'മെറ്റ' എന്നാണ് കമ്പനിക്ക് നൽകിയിരിക്കുന്ന പുതിയ പേര്. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇൻസ്‌റ്റഗ്രാം, വാട്‍സ്ആപ്പ് എന്നീ ആപ്പുകളുടെ പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ...