Tag: Facebook
കോവിഡ് വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബിലെന്ന വെളിപ്പെടുത്തല്‍; അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍
ചൈനയുടെ ലാബിലാണ് കോവിഡ് വൈറസ് സൃഷ്ടിച്ചത് എന്ന വെളിപ്പെടുത്തല്‍ നടത്തിയ ഗവേഷകയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റര്‍. ലോകത്തില്‍ കോടിക്കണക്കിന് ആളുകളെ രോഗബാധിതരാക്കുകയും ലക്ഷക്കണക്കിന് ജീവനുകള്‍ എടുക്കുകയും ചെയ്ത മാരക വൈറസിന്റെ ഉത്ഭവം,...
ഫേസ്ബുക്ക് ഇന്ത്യ എംഡി ഹാജരായില്ല; അവഹേളനമെന്ന് രാഘവ് ഛദ്ദ
ന്യൂ ഡെൽഹി: ഡെൽഹി നിയമസഭക്ക് മുമ്പിൽ ഹാജരാകാതെ ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ. ഡെൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയിലാണ് ഡെൽഹി നിയമസഭക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ട്...
വിദ്വേഷത്തിൽ നിന്ന് ലാഭം കൊയ്യുന്നു; ഫേസ്ബുക്ക് ജീവനക്കാരൻ രാജിവച്ചു
ലണ്ടൻ: വിദ്വേഷ പ്രചാരണങ്ങളിൽ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് ഫേസ്ബുക്ക് ജീവനക്കാരൻ രാജിവച്ചു. സോഫ്റ്റ് വെയർ എഞ്ചിനീയർ അശോക് ചാന്ദ്വാനി ആണ് രാജിവച്ചത്. യുഎസിലും ആഗോള തലത്തിലും വിദ്വേഷത്തിൽ നിന്ന് ലാഭം നേടുന്ന ഒരു...
ഫോര്‍വേഡ് സന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ മെസഞ്ചറും
വാട്‌സാപ്പിലേത് പോലെ ഫോര്‍വേഡ് സന്ദേശങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് മെസഞ്ചറും. സമൂഹമാദ്ധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്ത പ്രചരണങ്ങള്‍ തടയാനാണ് ഇത്തരമൊരു സംവിധാനം തയ്യാറാക്കുന്നത്. ഫേസ്ബുക്കിന്റെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. ഒരു സമയത്ത്...
തെളിവുകൾ പുറത്തുവന്നിട്ടും ബിജെപി നടത്തുന്നത് നാണംകെട്ട വാദം – പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: ഫേസ്ബുക് ഇന്ത്യയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മന്ത്രിമാരേയും അപമാനിക്കാൻ ശ്രമം നടത്തുന്നതായുള്ള കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രസ്താവനക്കെതിരെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഫേസ്ബുക്-ബിജെപി ബന്ധത്തിന് ഇത്രയേറെ തെളിവുകൾ പുറത്തുവന്നിട്ടും രവിശങ്കർ...
ഫേസ്ബുക്കിന്റെ പക്ഷപാതിത്വം; പാർലമെന്റ് ഐടി സമിതി വിഷയം ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: ഫേസ്ബുക്ക് ഇന്ത്യയുടെ ബിജെപി അനുകൂല നിലപാടിനെ ചൊല്ലിയുണ്ടായ വിവാദങ്ങൾ പാർലമെന്റിന്റെ ഐടി സമിതി ഇന്ന് പരിഗണിക്കും. മതവിദ്വേഷവും സ്പർദ്ധയും പടർത്തുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ പോലും നീക്കം ചെയ്യാതെ ഫേസ്ബുക്ക് ഭരണപക്ഷത്തിന്...
ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യങ്ങള്‍; കൂടുതല്‍ പണം മുടക്കിയത് ബിജെപി
ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കിയത് ബിജെപി. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് ബിജെപി ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ്...
വിദ്വേഷ പ്രചാരണം; പ്രതിനിധികൾ ഹാജരാകണം, ഫേസ്ബുക്കിന് പാർലമെന്റ് സമിതിയുടെ നോട്ടീസ്
ന്യൂഡൽഹി: ബി.ജെ.പിക്കായി വിദ്വേഷ പ്രചാരണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയെന്ന ആരോപണത്തിൽ ഫേസ്ബുക്ക് ഇന്ത്യ പ്രതിനിധികൾക്ക് പാർലമെന്റ് ഐടി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നോട്ടീസ്. സെപ്തംബർ രണ്ടിന് ശശി തരൂർ എം.പി തലവനായ ഇൻഫർമേഷൻ ടെക്‌നോളജി...





































