കാനഡക്കാർക്ക് ഇനിമുതൽ ഫേസ്‌ബുക്ക്, ഇൻസ്‌റ്റാഗ്രാം വഴി വാർത്തകൾ ലഭ്യമാകില്ല

സാമൂഹിക മാദ്ധ്യമങ്ങളിൽ നൽകുന്ന വാർത്തകൾക്ക് മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക്‌ പണം നൽകണമെന്ന നിയമം കാനഡയിൽ നിലവിൽ വന്നതിനെ തുടർന്നാണ് മെറ്റയുടെ നടപടി.

By Trainee Reporter, Malabar News
instagram-vs-facebook
Ajwa Travels

ഒട്ടാവ: കാനഡയിലെ ഉപഭോക്‌താക്കൾക്ക്‌ ഇനിമുതൽ ഫേസ്‌ബുക്കിലൂടെയും ഇൻസ്‌റ്റാഗ്രാമിലൂടെയും വാർത്തകൾ ലഭ്യമാകില്ല. സാമൂഹിക മാദ്ധ്യമങ്ങളിൽ നൽകുന്ന വാർത്തകൾക്ക് മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക്‌ പണം നൽകണമെന്ന നിയമം കാനഡയിൽ നിലവിൽ വന്നതിനെ തുടർന്നാണ് മെറ്റയുടെ നടപടി. ഗൂഗിളും മെറ്റയുടെ പാതയിൽ വാർത്താ സേവനം നിർത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

കാനഡയിൽ നിന്നുള്ള മാദ്ധ്യമ സ്‌ഥാപനങ്ങൾ പ്രസിദ്ധീകരിക്കുന്ന കണ്ടന്റുകളും വാർത്താ ലിങ്കുകളും കാനഡയിലെ ആളുകൾക്ക് ഇനി മുതൽ ഫേസ്‌ബുക്കിലൂടെയും ഇൻസ്‌റ്റാഗ്രാമിലൂടെയും കാണാൻ സാധിക്കില്ലെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലും സമാനമായ നിയമം പ്രാബല്യത്തിലായിരുന്നു.

Most Read| ക്രമസമാധാനം പൂർണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പിലാക്കും? മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE