Tag: Me Too Allegation Against Tattoo Artist
പീഡന പരാതി; ടാറ്റൂ ആർടിസ്‌റ്റ് കൊച്ചിയിൽ അറസ്‌റ്റിൽ
കൊച്ചി: ടാറ്റൂ ചെയ്യാന്‍ വന്ന യുവതികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ടാറ്റൂ പാര്‍ലര്‍ ഉടമ അറസ്‌റ്റിലായി. കൊച്ചി ചേരാനെല്ലൂരിലെ 'ഇന്‍ക്‌ഫെക്‌ടഡ് ടാറ്റു പാര്‍ലര്‍' ഉടമ പിഎസ് സുജീഷിനെയാണ് ശനിയാഴ്‌ച അറസ്‌റ്റ് ചെയ്‌തത്. ടാറ്റൂ സ്‌റ്റുഡിയോയില്‍...
ടാറ്റൂ ആർട്ടിസ്‌റ്റിന് എതിരായ ലൈംഗിക ആരോപണം; സ്‌ഥാപനത്തിൽ പരിശോധന നടത്തി പോലീസ്
എറണാകുളം: കൊച്ചിയിൽ ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ ലൈംഗിക ആരോപണത്തെ തുടർന്ന് സ്‌ഥാപനത്തിൽ പരിശോധന നടത്തി പോലീസ്. തുടർന്ന് പരിശോധനയിൽ കംപ്യൂട്ടർ, ഹാർഡ് ഡിസ്‌ക്, സിസിടിവി എന്നിവ പോലീസ് പിടിച്ചെടുത്തു. ചേരാനെല്ലൂരിൽ പ്രവർത്തിക്കുന്ന ഇൻക്ഫെക്‌ടഡ് ടാറ്റൂ...
ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ ആരോപണം: സ്‌ത്രീകൾ പരാതിപ്പെടാൻ മടിക്കരുത്; വനിതാ കമ്മീഷൻ
തിരുവനന്തപുരം: ഇടപ്പള്ളിയിലെ ടാറ്റൂ ആർട്ടിസ്‌റ്റിനെതിരായ പരാതിയിൽ പോലീസ് ശക്‌തമായ നടപടി ഉറപ്പു തന്നിട്ടുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സംഭവത്തിൽ പരാതിപ്പെടാൻ സ്‌ത്രീകൾ മടിക്കേണ്ടതില്ല. ഇത്തരം സ്‌ഥാപനങ്ങളുടെ നടത്തിപ്പ് അടക്കം പരിശോധിക്കേണ്ടതുണ്ട്...
ടാറ്റൂ ആർടിസ്‌റ്റിനെതിരെ ഒരു യുവതി കൂടി പരാതി നൽകി
കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ ഇടപ്പള്ളിയിലെ ടാറ്റൂ ആർടിസ്‌റ്റ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ഒരു യുവതി കൂടി രംഗത്ത്. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയാണ് പരാതിക്കാരി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് ഇ-മെയിൽ വഴിയാണ് യുവതി...
ടാറ്റൂ ആർടിസ്‌റ്റിനെതിരെ പരാതി നൽകി യുവതികൾ; കേസെടുക്കും
കൊച്ചി: ഇടപ്പള്ളിയിലെ ടാറ്റൂ ആർടിസ്‌റ്റിനെതിരായ ലൈംഗിക ആരോപണത്തിൽ കേസെടുക്കുമെന്ന് പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നാല് യുവതികൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ചേരാനെല്ലൂർ, പാലാരിവട്ടം പോലീസ് സ്‌റ്റേഷനുകളിലാണ് കേസ് രജിസ്‌റ്റർ...
മീ ടു ആരോപണം; പരാതിക്കാർക്ക് പോലീസ് സംരക്ഷണം ഉറപ്പ് നൽകി കമ്മീഷണർ
കൊച്ചി: ഇടപ്പള്ളിയിലെ പ്രശസ്‌ത ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ മീ ടു ആരോപണം ഉന്നയിച്ച യുവതികൾ പരാതി നൽകുന്നില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കും. യുവതികള്‍...
ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ മീ ടു ആരോപണം; പരാതിയില്ലെന്ന് യുവതി
കൊച്ചി: കൊച്ചിയിലെ പ്രശസ്‌ത ടാറ്റൂ ആർട്ടിസ്‌റ്റിനെതിരെ യുവതികൾ മീ ടു ആരോപണം ഉന്നയിച്ചതിന് പിന്നാലെ ജില്ലയിലെ ടാറ്റൂ സ്‌റ്റുഡിയോകളിൽ മിന്നൽ പരിശോധന നടത്തി പോലീസ്. സ്‌റ്റുഡിയോയുടെ ഉടമസ്‌ഥരുടേത് അടക്കമുള്ളവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു....
മീ ടു ആരോപണം; പരാതി ലഭിച്ചാലുടൻ ടാറ്റൂ കലാകാരനെതിരെ കേസെടുക്കുമെന്ന് കമ്മീഷണർ
എറണാകുളം: കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്‌റ്റിന് എതിരായ മീ ടു ബലാൽസംഗ ആരോപണങ്ങളിൽ പരാതി ലഭിച്ചാലുടൻ കേസെടുക്കുമെന്ന് വ്യക്‌തമാക്കി കമ്മീഷണർ. ഫോണിലൂടെ പരാതി ലഭിച്ചാൽ പോലും കേസെടുക്കുമെന്നും, നിലവിൽ പോലീസ് അതിജീവിതകളുമായി സംസാരിക്കുന്നുണ്ടെന്നും കമ്മീഷണർ...