Thu, Jan 22, 2026
19 C
Dubai
Home Tags Miss Universe

Tag: Miss Universe

മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് വിശ്വസുന്ദരി; ടോപ്പ് 12ൽ ഇടം നേടാതെ ഇന്ത്യ

ബാങ്കോക്ക്: 2025ലെ വിശ്വസുന്ദരിപ്പട്ടം ചൂടി മെക്‌സിക്കോയുടെ ഫാത്തിമ ബോഷ്. മിസ് തായ്‌ലൻഡിലെ പിന്തള്ളിയാണ് 25-കാരിയായ ഫാത്തിമ വിശ്വ സുന്ദരിയായത്. തായ്‌ലൻഡിലായിരുന്നു മൽസരം നടന്നത്. കഴിഞ്ഞ വർഷത്തെ വിജയി ഡെൻമാർക്കിന്റെ വിക്‌ടോറിയ തെയ്ൽവിഗ്, ഫാത്തിമയെ...

മിസ് യൂണിവേഴ്‌സ് മൽസരത്തിൽ സൗദി അറേബ്യ ഇല്ല; വ്യക്‌തത വരുത്തി സംഘാടകർ

സൗദി അറേബ്യ മിസ് യൂണിവേഴ്‌സ് മൽസരത്തിൽ പങ്കെടുക്കുമെന്ന വാർത്ത തെറ്റാണെന്ന് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. പുറത്തുവന്ന വാർത്തകൾ വ്യാജമാണെന്നും സൗദിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയിട്ടില്ലെന്നും ഓർഗനൈസേഷൻ വ്യക്‌തമാക്കി. മിസ് യൂണിവേഴ്‌സ്...

വിശ്വസുന്ദരിപട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്

ജറുസലേം: ഈ വർഷത്തെ മിസ് യൂണിവേഴ്‌സ്‌ പട്ടം ഇന്ത്യയുടെ ഹർനാസ് സന്ധുവിന്. ഇസ്രായേലിലെ ഏയ്‌ലറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്‌സ്‌ മൽസരത്തിലാണ് 21കാരിയായ ഹർനാസ് വിജയകിരീടം ചൂടിയത്. വിശ്വസുന്ദരിപട്ടം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ്...

മിസ് യൂണിവേഴ്‌സായി ആൻഡ്രിയ മെസ; കിരീടം ചൂടുന്ന മൂന്നാമത്തെ മെക്‌സിക്കൻ വനിത

ഫ്ളോറിഡ: വിശ്വസുന്ദരി കിരീടം ചൂടി മിസ് മെക്‌സിക്കോ ആൻഡ്രിയ മെസ. ഫ്ളോറിഡയിൽ നടന്ന 69ആമത് പതിപ്പിലാണ് ആൻഡ്രിയ കിരീടം ചൂടിയത്. മുൻ മിസ് യൂണിവേഴ്‌സ് സോസിബിനി തുൻസി ആൻഡ്രിയായെ കിരീടം ധരിപ്പിച്ചു. ബ്രസീലിന്റെ...
- Advertisement -