Fri, Jan 23, 2026
15 C
Dubai
Home Tags Money fraud case

Tag: money fraud case

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; പ്രധാന പ്രതികളിൽ ഒരാൾകൂടി പിടിയിൽ

കാസർഗോഡ്: കാറഡുക്ക സൊസൈറ്റി തട്ടിപ്പിൽ പ്രധാന പ്രതികളിൽ ഒരാൾകൂടി പിടിയിൽ. കോഴിക്കോട് അരക്കിണർ സ്വദേശി വി നബീൽ ആണ് പിടിയിലായത്. രണ്ടുകോടിയോളം രൂപ ഇയാളുടെ അക്കൗണ്ടിൽ എത്തിയതായാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇന്ന്...

കാറഡുക്ക സൊസൈറ്റി തട്ടിപ്പ് കേസ്; മുഖ്യപ്രതി അടക്കം രണ്ടുപേർ പിടിയിൽ

കാസർഗോഡ്: കാറഡുക്ക സൊസൈറ്റിയിലെ സ്വർണപ്പണയ വായ്‌പ തട്ടിപ്പ് കേസിൽ മുഖ്യപ്രതി അടക്കം രണ്ടുപേർ പിടിയിൽ. സൊസൈറ്റി സെക്രട്ടറി കർമ്മംതൊടി സ്വദേശി കെ രതീശൻ, ഇയാളുടെ റിയൽ എസ്‌റ്റേറ്റ് പങ്കാളി കണ്ണൂർ സ്വദേശി മഞ്ഞക്കണ്ടി...

4.76 കോടിയുടെ വായ്‌പാ തട്ടിപ്പ്; സഹകരണസംഘം സെക്രട്ടറിക്കെതിരെ കേസ്

കാസർഗോഡ്: കോടികളുടെ സ്വർണപ്പണയ വായ്‌പ എടുത്തതിൽ സഹകരണ സംഘം സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്. സിപിഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രികൾച്ചറിസ്‌റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ...

സിനിമാ വിതരണത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്: മലയാളി വ്യവസായിക്കെതിരെ നിര്‍മാതാവ്

കൊച്ചി: സിനിമാ വിതരണത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ ഓസ്‌ട്രേലിന്‍ മലയാളിയായ വ്യവസായിക്കെതിരെ ചലച്ചിത്ര നിര്‍മാതാവ് കെവി മുരളീദാസ് വീണ്ടും രംഗത്ത്. ജയസൂര്യ നായകനായ 'വെള്ളം' എന്ന സിനിമയുടെ നിര്‍മാതാവാണ് മുരളി കുന്നുംപുറത്ത്....

ഹൈറിച്ചിന്റേത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്, വിശദമായ അന്വേഷണം വേണം; ഇഡി

തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു ഓൺലൈൻ നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനിയായ ഹൈറിച്ചിന്റെ ഉടമകൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻ‌കൂർ ജാമ്യാപേക്ഷ എതിർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ സാമ്പത്തിക, നിക്ഷേപ...

ഹൈറിച്ച് ഉടമകൾ തട്ടിയത് 500 കോടിയിലേറെ രൂപയെന്ന് ഇഡി; വിദേശ നിക്ഷേപങ്ങളും അന്വേഷിക്കും

തൃശൂർ: ഓൺലൈൻ നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനി ഹൈറിച്ചിന്റെ ഉടമകളായ ദമ്പതികൾ തട്ടിയത് 500 കോടിയിലേറെ രൂപയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ക്രിപ്‌റ്റോ കറൻസി, ഒടിടി പ്ളാറ്റുഫോം എന്നിവയുടെ മറവിലാണ് കമ്പനിയുടെ എംഡി കെഡി പ്രതാപൻ,...

ഇഡി എത്തുംമുമ്പേ സ്‌ഥലംവിട്ടു ‘ഹൈറിച്ച്’ ഉടമകൾ; വിവരം ചോർത്തിയത് ചേർപ്പ് പോലീസെന്ന് അനിൽ അക്കര

തൃശൂർ: നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ഓൺലൈൻ നെറ്റ്‌വർക്ക് മാർക്കറ്റിങ് കമ്പനി ഹൈറിച്ചിന്റെ ഉടമകളായ ദമ്പതികൾ മുങ്ങിയതിൽ ആരോപണവുമായി വടക്കാഞ്ചേരി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. ദമ്പതികൾക്ക് സംരക്ഷണ...
- Advertisement -