Sun, Oct 19, 2025
29 C
Dubai
Home Tags Money Laundering Case

Tag: Money Laundering Case

കള്ളപ്പണക്കേസ്; അനിൽ അംബാനിയുടെ സ്‌ഥാപനങ്ങളിൽ ഇഡി റെയ്‌ഡ്‌

ന്യൂഡെൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഡെൽഹിയിലെയും മുംബൈയിലെയും സ്‌ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) റെയ്‌ഡ്‌. 2017-19 കാലത്ത് യെസ് ബാങ്കിൽ നിന്ന് 3000 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടന്നതുമായി...

ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ രാജിവെച്ചു; ഹേമന്ത് സോറൻ അധികാരമേൽക്കും

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ രാജിവെച്ചു. രാജ്‌ഭവനിലെത്തി അദ്ദേഹം രാജിക്കത്ത് കൈമാറി. ഹേമന്ത് സോറൻ ഉടൻ മുഖ്യമന്ത്രിയായി വീണ്ടും അധികാരമേൽക്കും. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെന്റ്...

അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഹേമന്ത് സോറൻ ജാമ്യാപേക്ഷ പിൻവലിച്ചു

ന്യൂഡെൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു. അപേക്ഷ സ്വീകരിക്കാൻ കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് പിൻവലിച്ചത്. ഹരജി സ്വീകരിച്ചാൽ ജാമ്യാപേക്ഷ തള്ളുമെന്ന് സുപ്രീം കോടതി...

ഭൂമി കുംഭകോണക്കേസ്; ഹേമന്ത് സോറനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി

റാഞ്ചി: ഭൂമി കുംഭകോണക്കേസിൽ അറസ്‌റ്റിലായ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. മുഖ്യപ്രതിയായ ഹേമന്ത് സോറനെ കൂടാതെ അഞ്ചുപേരെയും പ്രതി ചേർത്തിട്ടുണ്ട്. 5700 പേജുള്ള...

എഎപിക്ക് വീണ്ടും കുരുക്ക്; സത്യേന്ദർ ജെയിനെതിരെ സിബിഐ അന്വേഷണം

ന്യൂഡെൽഹി: എഎപിക്ക് വീണ്ടും കുരുക്കുമായി കേന്ദ്ര ഏജൻസികൾ. ആംആദ്‌മി പാർട്ടി നേതാവും ഡെൽഹി മുൻ മന്ത്രിയുമായ സത്യേന്ദർ ജെയിനെതിരെ അഴിമതിക്കേസിൽ അന്വേഷണം നടത്താൻ സിബിഐക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. കള്ളപ്പണക്കേസിൽ...

ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ; സർക്കാർ അധികാരത്തിൽ തുടരും

റാഞ്ചി: ജാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ സർക്കാർ. ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്‌ഞ ചെയ്‌തതിന്‌ പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാൻ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. 81...

മഹാസഖ്യ സർക്കാർ തുടരുമോ? ജാർഖണ്ഡിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

റാഞ്ചി: ജാർഖണ്ഡിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ സത്യപ്രതിജ്‌ഞ ചെയ്‌തതിന്‌ പിന്നാലെയാണ് ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത്. പത്ത് ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ...

ഒടുവിൽ ഗവർണർ ക്ഷണിച്ചു; ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ചംപയ് സോറൻ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. നാടകീയ സംഭവങ്ങൾക്കൊടുവിൽ ഇന്നലെ രാത്രി വൈകിയാണ് സത്യപ്രതിജ്‌ഞ ചെയ്യാൻ ചംപയ് സോറനെ ഗവർണർ സിപി രാധാകൃഷ്‌ണൻ ക്ഷണിച്ചത്. പത്ത്...
- Advertisement -