Tag: Monsoon in Kerala
അഞ്ച് ദിവസം കേരളത്തിൽ ശക്‌തമായ മഴക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് ഇന്ന് 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ,...
മഴ കനത്തേക്കും; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്‌തമാകാന്‍ സാധ്യതയെന്ന് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ വകുപ്പ് വ്യക്‌തമാക്കിയത്. ജൂണ്‍ 3,5,6...
കാലവർഷം കനക്കും; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴ സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. തീരമേഖലകളിലാണ് കൂടുതൽ മഴ സാധ്യത. 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള ജില്ലകളിലാണ്...
കേരളത്തിൽ ഇക്കുറി കാലവർഷം കുറയുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്
തിരുവനന്തപുരം: കാലവർഷം ഔദ്യോഗികമായി കേരളം മുഴുവൻ വ്യാപിച്ചു. കർണാടകയിൽ ഇന്ന് കാലവർഷം പ്രവേശിച്ചതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇത്തവണ കാലവർഷക്കാലത്ത് മഴ കുറയുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ...
സംസ്‌ഥാനത്ത് ഇന്നും കനത്ത മഴ; 9 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ കേന്ദ്രം. ഇതേ തുടർന്ന് ഇന്ന് സംസ്‌ഥാനത്തെ 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...
കേരളത്തിൽ ഇനി മഴക്കാലം; കാലവർഷം എത്തിയതായി ഔദ്യോഗിക സ്‌ഥിരീകരണം
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക സ്‌ഥിരീകരണം. തുടർച്ചയായ രണ്ട് ദിവസം സംസ്‌ഥാനത്ത് ആകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലീമീറ്റർ മഴ ലഭിച്ചതായി കണ്ടെത്തി. ഇതാണ് കാലവർഷം എത്തിയെന്ന്...
സംസ്‌ഥാനത്ത് കാലവർഷം തിങ്കളാഴ്‌ചയോടെ; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തിങ്കളാഴ്‌ചയോടെ കാലവർഷം എത്തുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ മൺസൂൺ നിലവിൽ ലക്ഷദ്വീപ് മേഖലയിൽ എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്‌ചയോടെ കാലവർഷം കേരളത്തിൽ എത്തുമെന്ന് അധികൃതർ വ്യക്‌തമാക്കിയത്.
അതേസമയം തന്നെ...
കേരളത്തിൽ ഈ വർഷം മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്‌ഥാ പഠനം
കൊച്ചി: സംസ്‌ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്‍ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്‌ഥാ പഠന റിപ്പോർട്. കൊച്ചി കുസാറ്റിലെ ശാസ്‌ത്ര സംഘത്തിന്റെ കണ്ടെത്തൽ നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ചു. സംസ്‌ഥാനത്തെ കാലവർഷം അടിമുടി മാറിയെന്നാണ്...






































