Fri, Jan 23, 2026
19 C
Dubai
Home Tags Moratorium Extension

Tag: Moratorium Extension

മൊറട്ടോറിയം കാലാവധി അവസാനിച്ചു; ജപ്‌തി ഭീഷണിയിൽ വയനാട്ടിലെ കർഷകർ

വയനാട്: മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ വയനാട്ടിലെ കർഷകർ കൂട്ട ജപ്‌തി ഭീഷണിയിൽ. സർഫാസി നിയമപ്രകാരം ജില്ലയിലെ ബാങ്കുകളിൽ നടപടി തുടങ്ങി. എടുത്ത വായ്‌പയുടെ പലമടങ്ങ് അധികം തുകയാണ് ഇപ്പോൾ കർഷകർ തിരിച്ചടക്കേണ്ടത്. ഇല്ലെങ്കിൽ...

വീണ്ടും മൊറട്ടോറിയം ഏർപ്പെടുത്തണം; ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കണക്കിലെടുത്ത് ബാങ്ക് വായ്‌പകൾക്ക് മൊറട്ടോറിയം അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. സാമ്പത്തിക ദുരിതാശ്വാസത്തിനുള്ള നിർദ്ദേശങ്ങൾ കൈമാറാൻ കഴിയില്ലെന്ന് നിരീക്ഷിച്ച സുപ്രീം...

മൊറട്ടോറിയം നയത്തിൽ ഇടപെടാനാകില്ല; ഹരജികൾ തള്ളി സുപ്രീംകോടതി

ന്യൂഡെൽഹി : വായ്‌പാ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ നിർണായ വിധിയുമായി സുപ്രീംകോടതി. മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യത്തിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്‌തമാക്കി. രണ്ടുകോടിക്ക് മുകളിലുള്ള വായ്‌പയിലെ...

വായ്‌പ തിരിച്ചടവ്: മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹരജികളിൽ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡെൽഹി: വായ്‌പ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹരജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജികളിൽ വിധി പറയുന്നത്. കോവിഡ് പശ്‌ചാത്തലത്തിലാണ്‌ കഴിഞ്ഞവർഷം മാർച്ച് 27ന്...

ബാങ്ക് ലോണുകള്‍; മൊറട്ടോറിയം ഹരജികളില്‍ തീരുമാനം ആയില്ല

ന്യൂ ഡെല്‍ഹി: ബാങ്കുകളിലുള്ള കട ബാധ്യതകള്‍ക്ക് ആശ്വാസ കാലാവധി (മൊറൊട്ടോറിയം) വേണമെന്ന ഹരജികളില്‍ സുപ്രീം കോടതിക്ക് അന്തിമ തീരുമാനം എടുക്കാനായില്ല. സെപ്റ്റംബര്‍ 10ന് കോടതി തുടര്‍വാദം കേള്‍ക്കും. എന്നാല്‍ ഇന്ന് കോടതി ഇടക്കാല...

മൊറട്ടോറിയം നീട്ടണം, പലിശ പൂര്‍ണമായും ഒഴിവാക്കണം; കപില്‍ സിബല്‍ സുപ്രിം കോടതിയില്‍

ന്യൂ ഡെല്‍ഹി: മൊറട്ടോറിയം നീട്ടണമെന്നും, പലിശ പൂര്‍ണമായും ഒഴിവാക്കണമെന്നും മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. മൊറട്ടോറിയം സംബന്ധിച്ച് വിവിധ വ്യക്തികളും സംഘടനകളും...
- Advertisement -