Fri, Jan 23, 2026
18 C
Dubai
Home Tags MSF

Tag: MSF

‘ഹരിത’യുടെ പരാതി; ഫാത്തിമ തഹ്‌ലിയക്കെതിരെ ലീഗ് നടപടിക്ക് സാധ്യത

മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതൃത്വത്തിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ഹരിത ഉന്നയിച്ച പരാതിയിൽ സ്വാഭാവിക നീതി കിട്ടിയില്ലെന്ന് പറഞ്ഞ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയക്ക് എതിരെ നടപടിക്ക് സാധ്യത. 'ഹരിത' വിവാദത്തില്‍...

എംഎസ്എഫ് നേതാക്കൾക്കെതിരായ ‘ഹരിത’യുടെ പരാതി; അന്വേഷണം വനിതാ ഇൻസ്‌പെക്‌ടർക്ക്

കോഴിക്കോട്: എംഎസ്എഫ് നേതാക്കൾക്കെതിരായ ഹരിതയുടെ പരാതി വനിതാ ഇൻസ്‌പെക്‌ടർ അന്വേഷിക്കും. ചെമ്മങ്ങാട് ഇൻസ്‌പെക്‌ടർ അനിതാ കുമാരിക്കാണ് അന്വേഷണ ചുമതല. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും. ഹരിത പ്രവർത്തകർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ...

ഇപ്പോഴും വ്യക്‌തിഹത്യ നടത്തുന്നു, സ്വാഭാവിക നീതി കിട്ടിയില്ല; ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: എംഎസ്എഫ് സംസ്‌ഥാന നേതൃത്വത്തിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ഹരിത ഉന്നയിച്ച പരാതിയിൽ സ്വാഭാവിക നീതി കിട്ടിയില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ. നടപടിയെടുക്കും മുമ്പ് മുസ്‌ലിം ലീഗ് ഹരിതയുടെ വിശദീകരണം...

‘ഒരു തെറ്റും പറ്റിയിട്ടില്ല’; ഹരിത വിവാദത്തിൽ പ്രതികരിച്ച് പികെ നവാസ്

മലപ്പുറം: ഹരിതക്കെതിരായ നടപടിയിൽ എംഎസ്‌എഫിൽ ഉൾപ്പോര് മുറുകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ് രംഗത്ത്. തനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് നവാസ് പറയുന്നു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്താൻ മടിയില്ല....

‘ഹരിത’ക്ക് പിന്തുണയുമായി എംഎസ്എഫിന്റെ 12 ജില്ലാ കമ്മിറ്റികൾ

മലപ്പുറം: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് നേതാക്കൾക്ക് എതിരെ പരാതി നൽകിയതിന് വിദ്യാർഥിനി വിഭാഗമായ 'ഹരിത'യുടെ പ്രവർത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗ് നടപടിക്ക് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. 'ഹരിത'ക്ക് പിന്തുണയുമായി എംഎസ്എഫിന്റെ...

രാജിവെക്കാൻ ഒരുങ്ങി ഹരിത നേതാക്കൾ, നാളെ വാർത്താസമ്മേളനം; എംഎസ്എഫിൽ പൊട്ടിത്തെറി

മലപ്പുറം: സ്‌ത്രീത്വത്തെ അപമാനിച്ച എംഎസ്‌എഫ് നേതാക്കൾക്കെതിരെ പരാതിപ്പെട്ട ഹരിത സംസ്‌ഥാന കമ്മിറ്റിയെ മരവിപ്പിച്ചതിന് പിന്നാലെ പ്രതിസന്ധി കടുക്കുന്നു. ഹരിത സംസ്‌ഥാന ഭാരവാഹികൾ രാജിവെക്കാനാണ് പുതിയ തീരുമാനം. പ്രഖ്യാപനം നാളത്തെ വാർത്താ സമ്മേളനത്തിൽ നടത്തും. ജില്ലാ...

പാർട്ടിയെ കുറ്റപ്പെടുത്തരുത്; ‘ഹരിത’യെ പിരിച്ചുവിട്ടിട്ടില്ലെന്ന് എംഎസ്‌എഫ്‌ ജനറൽ സെക്രട്ടറി

മലപ്പുറം: ഹരിത നേതൃത്വത്തെ പിരിച്ചുവിട്ടിട്ടില്ലെന്ന് എംഎസ്‌എഫ് സംസ്‌ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ. മുസ്‌ലിം ലീ​ഗിന്റെയും എംഎസ്‌എഫിന്റെയും നിർണായക ഘടകമാണ് ഹരിതയെന്ന് ലത്തീഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എംഎസ്‌എഫും മുസ്‌ലിം ലീ​ഗും സ്‌ത്രീ വിരുദ്ധമാണെന്ന്...

എംഎസ്എഫ് നേതാക്കൾക്ക് എതിരായ പരാതിയിൽ ഇടപെട്ട് ലീഗ്; ഹരിത നേതാക്കളുമായി പാണക്കാട് ചർച്ച

മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ ‘ഹരിത’ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ ഇടപെട്ട് മുസ്‌ലിം ലീഗ്. ഹരിത നേതാക്കളെ ലീഗ് ചർച്ചക്ക് വിളിച്ചു. ഹരിത നേതാക്കള്‍ പരാതിയുമായി വനിതാ കമ്മീഷനെ...
- Advertisement -