Tag: murder
ആയിക്കരയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തി
കണ്ണൂർ: ആയിക്കരയിൽ ഹോട്ടൽ ഉടമയായ യുവാവിനെ കുത്തി കൊലപ്പെടുത്തി. തായത്തെരുവിലെ ജസീറാ(35)ണ് കൊല്ലപ്പെട്ടത്.
പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമയാണ് ജസീർ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് കസ്‌റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല....
മധുരയില്‍ അച്ഛനും അമ്മയും മകനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി
മധുര: തമിഴ്‌നാട്ടിലെ മധുരയില്‍ അച്ഛനും അമ്മയും ചേര്‍ന്ന് മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അരപാളയം സ്വദേശികളായ മുരുകേശനും ഭാര്യ കൃഷ്‌ണവേണിയും ചേര്‍ന്നാണ് മകന്‍ മണിമാരനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചത്. മദ്യപിച്ച ശേഷം തങ്ങളോട് കയര്‍ത്ത്...
അമ്മയെ മർദ്ദിച്ച് കൊലപ്പെടുത്തി; മകൻ അറസ്‌റ്റിൽ
കോട്ടയം: വൈക്കപ്രയാറിൽ മകന്റെ മർദ്ദനമേറ്റ് അമ്മ മരിച്ചു. വൈക്കപ്രയാർ സ്വദേശി മന്ദാകിനിയെയാണ് മകൻ ബൈജു കൊലപ്പെടുത്തിയത്. മർദ്ദിച്ച ശേഷം ഇയാൾ അമ്മയെ തോട്ടിൽ ചവിട്ടി താഴ്‌ത്തുകയും ചെയ്‌തു. ബൈജുവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
ശനിയാഴ്‌ച...
കോട്ടയത്തെ ഷാൻ വധം; നാലുപേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
കോട്ടയം: ഷാൻബാബു(19)വിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്‌റ്റഡിയിലുള്ള നാല് പേരുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ഗുണ്ടകളായ പുൽച്ചാടി എന്നറിയപ്പെടുന്ന ലുദീഷ്, സുധീഷ്, കിരൺ, ഓട്ടോ ഡ്രൈവർ ബിനു എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തുക. ഇവരെല്ലാം...
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്‌മഹത്യ ചെയ്‌തു
കൊല്ലം: മൺട്രോതുരുത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. നെൻമേനി സ്വദേശി പുരുഷോത്തമൻ (75) ആണ് ഭാര്യ വിലാസിനി (65)യെ കൊലപ്പെടുത്തി ആത്‌മഹത്യ ചെയ്‌തത്.
തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം നടന്നത്. എന്നാൽ ഇന്നലെ രാത്രി...
ഷാൻ കൊലപാതകം; കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും
കോട്ടയം: പോലീസ് സ്‌റ്റേഷന് മുന്നിൽ യുവാവിനെ കൊന്നിട്ട കേസിൽ കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 5 പേരാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കൊലപാതകം ഒറ്റയ്‌ക്ക് നടത്തിയെന്നാണ് അറസ്‌റ്റിലായ പ്രതി ജോമോൻ ആദ്യം...
ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
ആലപ്പുഴ: കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പനമുക്കം അപ്പച്ചൻ (79), ഭാര്യ ലീലാമ്മ (75) എന്നിവരാണ് മരിച്ചത്.
ലീലാമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം അപ്പച്ചൻ ആത്‍മഹത്യ ചെയ്യുകയായിരുന്നു....
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു
കൊല്ലം: ജില്ലയിലെ കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെളിച്ചിക്കാല സാലു ഹൗസിൽ ജാസ്‌മിനെ (40) ആണ് ഭർത്താവ് ഷൈജു കൊലപ്പെടുത്തിയത്. ഇയാൾ കൃത്യത്തിന് ശേഷം വിഷം കഴിച്ച് ആത്‍മഹത്യക്ക്...






































