Tag: murder
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്‌മഹത്യ ചെയ്‌തു
കൊല്ലം: മൺട്രോതുരുത്തിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. നെൻമേനി സ്വദേശി പുരുഷോത്തമൻ (75) ആണ് ഭാര്യ വിലാസിനി (65)യെ കൊലപ്പെടുത്തി ആത്‌മഹത്യ ചെയ്‌തത്.
തിങ്കളാഴ്‌ച രാത്രിയായിരുന്നു സംഭവം നടന്നത്. എന്നാൽ ഇന്നലെ രാത്രി...
ഷാൻ കൊലപാതകം; കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും
കോട്ടയം: പോലീസ് സ്‌റ്റേഷന് മുന്നിൽ യുവാവിനെ കൊന്നിട്ട കേസിൽ കൂടുതൽ അറസ്‌റ്റ് ഇന്ന് ഉണ്ടായേക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 5 പേരാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കൊലപാതകം ഒറ്റയ്‌ക്ക് നടത്തിയെന്നാണ് അറസ്‌റ്റിലായ പ്രതി ജോമോൻ ആദ്യം...
ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി
ആലപ്പുഴ: കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പനമുക്കം അപ്പച്ചൻ (79), ഭാര്യ ലീലാമ്മ (75) എന്നിവരാണ് മരിച്ചത്.
ലീലാമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം അപ്പച്ചൻ ആത്‍മഹത്യ ചെയ്യുകയായിരുന്നു....
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു
കൊല്ലം: ജില്ലയിലെ കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെളിച്ചിക്കാല സാലു ഹൗസിൽ ജാസ്‌മിനെ (40) ആണ് ഭർത്താവ് ഷൈജു കൊലപ്പെടുത്തിയത്. ഇയാൾ കൃത്യത്തിന് ശേഷം വിഷം കഴിച്ച് ആത്‍മഹത്യക്ക്...
പെരുമ്പാവൂർ കൊലപാതകം; രണ്ടു പേർ കസ്‌റ്റഡിയിൽ
പെരുമ്പാവൂർ: യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കസ്‌റ്റഡിയിൽ. ഇവരിൽ ഒരാൾ പമ്പിലെ ജീവനക്കാരനാണ്. കൊല്ലപ്പെട്ട അൻസിൽ കീഴില്ലത്തെ പെട്രോൾ പമ്പിൽ വച്ച് ഒരു സംഘവുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. അന്നത്തെ സംഘർഷത്തിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക്...
എറണാകുളത്ത് യുവാവിനെ വെട്ടിക്കൊന്നു
എറണാകുളം: പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. വട്ടപ്പറമ്പൻ താജുവിന്റെ മകൻ അൻസിൽ (28) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അൻസിലിനെ ചിലർ ചേർന്ന് വീടിനു...
പാലക്കാട് യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി
പാലക്കാട്: ജില്ലയിലെ പുതുനഗരം ചോറക്കോടിൽ യുവതിയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന സ്‌ത്രീയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട്ടുകാരിയായ നാടോടി സ്‌ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് നിഗമനം.
പോലീസ് സംഭവ സ്‌ഥലത്തെത്തി...
തൃശൂരിൽ മകളെ അച്ഛൻ വെട്ടിക്കൊന്നു
തൃശൂർ: ജില്ലയിലെ വെങ്ങിണിശേരിയിൽ അച്ഛൻ മകളെ വെട്ടിക്കൊലപ്പെടുത്തി. വെങ്ങിണിശേരി സ്വദേശി സുധ(18)യെയാണ് പിതാവ് സുരേഷ് കൊലപ്പെടുത്തിയത്. സുരേഷിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
സുരേഷ് സ്വയം വെട്ടി പരുക്കേൽപ്പിച്ചിട്ടുമുണ്ട്. മാനസികാരോഗ്യ പ്രശ്‌നമുള്ള ആളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
Most...





































