Tag: murder
കളമശേരിയിൽ ബസിൽ കണ്ടക്‌ടറെ കുത്തിക്കൊന്നു; പ്രതി ഓടിരക്ഷപ്പെട്ടു
കൊച്ചി: കളമശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ വെച്ച് കണ്ടക്‌ടറെ കുത്തിക്കൊന്നു. കളമശേരി എച്ച്‌എംടി ജങ്ഷനിൽ വെച്ച് ഇന്ന് ഉച്ചക്ക് 12.30നാണ് സംഭവം. ഇടുക്കി രാജകുമാരി സ്വദേശി അനീഷ് പീറ്റർ (25) ആണ് മരിച്ചത്....
ഭീതി വിതച്ച നാളുകൾ; ബറേലിയിലെ ‘സാരി കില്ലർ’ ഒടുവിൽ പിടിയിൽ
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ഭീതി വിതച്ച സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള സാരി കൊലപാതക പരമ്പരയിലെ കുറ്റവാളി ഒടുവിൽ പിടിയിൽ. 38 -കാരനായ കുൽദീപ് കുമാർ ഗാംഗ്‌വാറിനെയാണ് യുപി പോലീസ് പിടികൂടിയത്. കഴിഞ്ഞ 13 മാസങ്ങൾക്കിടെ...
14 മാസത്തിനിടെ 9 കൊലപാതകം; ലക്ഷ്യം സ്‌ത്രീകൾ- പ്രതികളുടെ രേഖാചിത്രം പുറത്ത്
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ വീണ്ടും ഭീതി വിതച്ച് സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള സാരി കൊലപാതക പരമ്പര. കഴിഞ്ഞ 13 മാസങ്ങൾക്കിടെ ഒമ്പത് സ്‌ത്രീകളെയാണ് അജ്‌ഞാതനായ വ്യക്‌തി കൊലപ്പെടുത്തിയത്. ഏഴ് മാസത്തെ ഇടവേളക്ക് ശേഷം ജൂലൈ...
ആംസ്‌ട്രോങ് വധക്കേസ്; പിന്നിൽ ഗുണ്ടാപക- എട്ടുപേർ അറസ്‌റ്റിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ ബിഎസ്‌പി സംസ്‌ഥാന പ്രസിഡണ്ട് കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ എട്ടുപേർ അറസ്‌റ്റിൽ. അരക്കോട്ട് സുരേഷ് എന്ന ഗുണ്ടയെ കൊന്നതിന്റെ പക വീട്ടാനാണ് ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. അറസ്‌റ്റിലായവരിൽ...
തമിഴ്‌നാട്ടിൽ ബിഎസ്‌പി സംസ്‌ഥാന പ്രസിഡണ്ടിനെ വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: തമിഴ്‌നാട്ടിൽ ബിഎസ്‌പി സംസ്‌ഥാന പ്രസിഡണ്ട് കെ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊലപ്പെടുത്തി. ചെന്നൈ പെരമ്പൂരിന് സമീപം ഇന്ന് വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം. ഇരുചക്ര വാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ആംസ്‌ട്രോങ്ങിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്....
ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
എറണാകുളം: ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചി സ്വദേശി മൂലങ്കുഴിയിൽ ബിനോയ് സ്‌റ്റാൻലിയാണ് മരിച്ചത്. എറണാകുളം തോപ്പുംപടിയിലെ കടയിൽ കയറിയാണ് യുവാവിനെ കുത്തിക്കൊന്നത്. അയൽവാസി അലൻ എന്നയാളാണ്...
ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു
കൊല്ലം: പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഭർത്താവ് ആത്‍മഹത്യക്ക് ശ്രമിച്ചു. പ്രീത (37), ശ്രീനന്ദ (12), എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗിനെ (18) കൊട്ടിയത്തെ സ്വകാര്യ...
ആലപ്പുഴയിൽ 58-കാരിയെ കൊന്ന് കുഴിച്ചുമൂടി; സഹോദരൻ കസ്‌റ്റഡിയിൽ
ആലപ്പുഴ: മാരാരിക്കുളത്ത് 58-കാരിയെ സഹോദരൻ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടി. പൂങ്കാവ് വടക്കുംപറമ്പിൽ റോസമ്മയെ ബുധനാഴ്‌ച മുതൽ കാണാനില്ലായിരുന്നു. സംഭവത്തിൽ സഹോദരൻ ബെന്നിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. റോസമ്മയെ തലക്ക് അടിച്ചു കൊലപ്പെടുത്തിയതാണെന്ന് ഇയാൾ...




































