Tag: Muslim League News
ഷാർജ കെഎംസിസി ‘കാസ്രോഡ് ഫെസ്‌റ്റ്’ ഫെബ്രുവരിയിൽ
ഷാർജ: കാസർഗോഡ് ജില്ലക്കാരുടെ വിപുലമായ സംഗമത്തിന് ഷാർജ വേദിയാവുന്നു. ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന 'കാസ്രോഡ് ഫെസ്‌റ്റ്' 2022 ഫെബ്രുവരി ആദ്യ വാരം ഷാർജയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിലൂടെ പറഞ്ഞു.
യുഎഇയിൽ കഴിയുന്ന...
മുസ്‌ലിം ലീഗിനെ നവീകരിക്കും; വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ഇടി മുഹമ്മദ് ബഷീർ
മലപ്പുറം: മുസ്‌ലിം ലീഗിനെ എല്ലാതലത്തിലും നവീകരിക്കുമെന്ന് മുതിർന്ന നേതാവ് ഇടി മുഹമ്മദ് ബഷീര്‍. എങ്ങനെ നവീകരിക്കുമെന്ന ചര്‍ച്ച നടത്തുമെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന കമ്മിറ്റി ഭാരവാഹി...
ഹരിത; മുൻ നേതാക്കളുടെ നിലപാട് പ്രധാനമെന്ന് എംകെ മുനീർ
കോഴിക്കോട്: വനിതാ കമ്മീഷനിൽ കൊടുത്ത പരാതിയിൽ ഹരിത മുൻ നേതാക്കൾ എടുക്കുന്ന തീരുമാനമാണ് പ്രധാനമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എംകെ മുനീർ. ഇതിന് അനുസരിച്ചാണ് ഹരിത അധ്യായം തുറക്കണോ അടയ്‌ക്കണോ...
ലീഗിന്റെ പോഷക സംഘടനകളിൽ ഇനി 20 ശതമാനം വനിതാ പ്രാതിനിധ്യം
മഞ്ചേരി: മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളിൽ വനിതകൾക്ക് ഇനി 20 ശതമാനം പ്രാതിനിധ്യം നൽകും. മഞ്ചേരിയിൽ ചേർന്ന പ്രവർത്തക സമിതിയിലാണ് തീരുമാനം. എല്ലാ പോഷക സംഘടനകളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നാണ് പ്രവർത്തക സമിതി...
മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം ഇന്ന്; ചന്ദ്രിക, ഹരിത വിഷയങ്ങൾ ചർച്ചയാകും
മലപ്പുറം: നേരത്തെ അഞ്ച് തവണ മാറ്റിവെച്ച മുസ്‌ലിം ലീഗിന്റെ നിർണായക പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള മുസ്‌ലിം ലീഗിന്റെ ആദ്യ പ്രവർത്തക സമിതി യോഗമാണ് ഇന്ന് മലപ്പുറത്ത്...
അച്ചടക്കലംഘനം; എംഎസ്എഫ് വൈസ് പ്രസിഡണ്ടിനെ സ്‌ഥാനത്ത് നിന്ന് നീക്കി
മലപ്പുറം: ഹരിത മുന്‍ ഭാരവാഹികളെ പിന്തുണച്ച എംഎസ്എഫ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് പിപി ഷൈജലിനെ സ്‌ഥാനത്ത് നിന്ന് നീക്കി. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. എംഎസ്എഫിന്റെയും ലീഗിന്റെയും എല്ലാ സ്‌ഥാനങ്ങളില്‍ നിന്നും ഷൈജലിനെ നീക്കിയെന്ന്...
ലീഗിൽ നിന്ന് സ്‌ത്രീകൾ ഇതിൽകൂടുതൽ മാന്യത പ്രതീക്ഷിക്കരുത്; എ വിജയരാഘവൻ
തിരുവനന്തപുരം: ഹരിതയെ പിരിച്ചുവിട്ട മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നടപടിയില്‍ വിമര്‍ശനവുമായി സിപിഎം ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. മുസ്‌ലിം ലീഗിന്റെ സ്‌ത്രീവിരുദ്ധത തുറന്നു കാണിക്കുന്നതാണ് ഈ നടപടിയെന്നും, സംഘടനയില്‍ നിന്നും ഇതില്‍ കൂടുതല്‍...
പാർട്ടിയിൽ സ്‌ത്രീ, പുരുഷ വ്യത്യാസമില്ല; ഹരിതയുടെ പിരിച്ചുവിടലിൽ എംകെ മുനീർ
മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് പരാതി നൽകിയ വിദ്യാർഥിനി സംഘടനയായ ഹരിതയുടെ കമ്മിറ്റി പിരിച്ചുവിട്ട നടപടി ന്യായീകരിച്ച് എംകെ മുനീർ. മുസ്‌ലിം ലീഗ് ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണിതെന്ന്...