Fri, Jan 23, 2026
17 C
Dubai
Home Tags Muthalappozhi accidents

Tag: muthalappozhi accidents

മുതലപ്പൊഴിയിൽ വീണ്ടും അപകടം; മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം മരണം. മീൻപിടിത്ത വള്ളം മറിഞ്ഞ് കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ജോണിന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മൽസ്യബന്ധനത്തിന് പോകുന്നതിനിടെ...

മുതലപ്പൊഴിയിൽ വീണ്ടും അപകടം; രണ്ടുപേർക്ക് പരിക്ക്- ബോട്ടിൽ 16 പേർ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മൽസ്യബന്ധന ബോട്ട് മറിഞ്ഞു. 16 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തി. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ 6.30...

മുതലപ്പൊഴിയിലെ അപകടങ്ങൾ; പ്രശ്‌ന പരിഹാരത്തിനായി മന്ത്രിതല യോഗം ഇന്ന്

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകട മരണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, പ്രശ്‌നപരിഹാരം ചർച്ച ചെയ്യാൻ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജിആർ...
- Advertisement -