Fri, Jan 23, 2026
18 C
Dubai
Home Tags Muthumala

Tag: muthumala

ഭീതിയൊഴിഞ്ഞു; നീലഗിരിയിലെ നരഭോജി കടുവ പിടിയിൽ

മുതുമല: തമിഴ്‌നാട് നീലഗിരിയിൽ നാട്ടിലിറങ്ങിയ നരഭോജി കടുവയെ പിടികൂടി. മസിനഗുഡിയ്‌ക്ക് അടുത്തുവെച്ചാണ് ടി- 23 എന്ന കടുവയെ പിടികൂടിയത്. ആഴ്‌ചകളോളം നീണ്ട പരിശ്രമമാണ് ലക്ഷ്യം കണ്ടിരിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും മയക്കുവെടി...

നീലഗിരിയിൽ മയക്കുവെടി വച്ച കടുവ രക്ഷപെട്ടു; തിരച്ചിലിന് കുങ്കിയാനകളും ഡ്രോണുകളും

ചെന്നൈ: നീലഗിരിയിൽ നാട്ടിലിറങ്ങി 4 പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടി വച്ചെങ്കിലും പിടികൂടാൻ സാധിച്ചില്ല. മയക്കുവെടിയേറ്റ കടുവ കാട്ടിലേക്ക് ഓടി രക്ഷപെട്ടതിന് പിന്നാലെ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. ഇതേ...

മയക്കുവെടിയേറ്റ നരഭോജി കടുവ കാട്ടിലേക്ക് കടന്നു; തിരച്ചിൽ ഊർജിതം

ചെന്നൈ: തമിഴ്‌നാട് നീലഗിരിയില്‍ മയക്കുവെടിയേറ്റ നരഭോജി കടുവ കാട്ടിനുളളിലേക്ക് കടന്നു. ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ രണ്ടാഴ്‌ചത്തെ ശ്രമത്തിനൊടുവിലാണ് മയക്കുവെടി വെക്കാനായത്. പ്രദേശത്തെ നാലുപേരെയും ഇരുപതോളം വളര്‍ത്തു മൃഗങ്ങളെയും ഇതിനോടകം കടുവ കൊലപ്പെടുത്തിയിട്ടുണ്ട്. കടുവയെ...

നീലഗിരിയിൽ നാല് പേരെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചു

മുതുമല: തമിഴ്‌നാട് നീലഗിരിയിൽ നാട്ടിലിറങ്ങി നാലു പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടിവെച്ചു. കാട്ടിനുളളിലേക്ക് കടന്ന കടുവയെ കണ്ടെത്തിയിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. രണ്ടാഴ്‌ചത്തെ ശ്രമത്തിനൊടുവിലാണ് ഇന്നലെ രാത്രിയോടെ മയക്കുവെടി വെക്കാനായത്....
- Advertisement -