Wed, Feb 25, 2026
23 C
Dubai
Home Tags Mv govindan

Tag: mv govindan

‘സ്‌ത്രീപക്ഷ നവകേരളം’ ക്യാംപയിൻ; നിമിഷ സജയന്‍ അംബാസഡർ

തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സ്‌ത്രീധനത്തിനെതിരെയും സ്‌ത്രീപീഡനത്തിന് എതിരെയും സംഘടിപ്പിക്കുന്ന 'സ്‌ത്രീപക്ഷ നവകേരളം' പരിപാടിയുടെ ക്യാംപയിൻ അംബാസഡറായി നടി നിമിഷ സജയന്‍. മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്ററാണ് പരിപാടിയുടെ പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 18...

സന്തോഷ് ട്രോഫി; ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം സൗജന്യമായി നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരള ഫുട്ബോൾ അസോസിയേഷൻ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വിശാലകൊച്ചി വികസന അതോറിറ്റിയുടെ ജവഹർലാൽ നെഹ്‌റു അന്താരാഷ്‌ട്ര ഇൻഡോർ സ്‌റ്റേഡിയം സൗജന്യമായി അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ്...

‘നഷ്‌ടം സഹിക്കാൻ വയ്യ’; ബാറുകൾ തുറക്കാൻ മന്ത്രിയ്‌ക്ക് നിവേദനം

തിരുവനന്തപുരം: ബാറുകൾ അടച്ചിട്ട് ഇനിയും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബാറുടമകൾ. തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിയ്‌ക്ക് ബാറുടമകൾ നിവേദനം നൽകി. എന്നാൽ ഒറ്റയ്‌ക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്ന നിലപാടാണ് മന്ത്രി...

ഓൺലൈൻ മദ്യ വിതരണം ആലോചനയിൽ പോലുമില്ല; മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓൺലൈൻ മദ്യ വിതരണം ആലോചനയിൽ പോലുമില്ലെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. മദ്യ വിൽപനയിൽ മാറ്റങ്ങൾ വേണമെന്ന് ഹൈക്കോടതി നി‍ർദ്ദേശിച്ച പശ്‌ചാത്തത്തിലാണ് ഓൺലൈൻ മദ്യ വിൽപനയെ...

സ്വർണക്കടത്തിൽ ഉൾപ്പെട്ടവരെ പാർട്ടി സംരക്ഷിക്കില്ല; മന്ത്രി എംവി ഗോവിന്ദൻ

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സിപിഎം സംരക്ഷിക്കില്ലെന്ന് എക്‌സൈസ്‌ മന്ത്രി എംവി ഗോവിന്ദൻ. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പാർട്ടി സംരക്ഷിക്കില്ല. ജനപങ്കാളിത്തത്തോടെ ക്രിമിനൽ സംഘങ്ങൾക്കെതിരെ പ്രതിരോധം തീർക്കും; എംവി ഗോവിന്ദൻ വ്യക്‌തമാക്കി. സ്വർണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട്...

ഗാർഹിക പീഡനങ്ങൾക്ക് എതിരെ ശക്‌തമായ നടപടി; പ്രശ്‌നങ്ങൾ ചോദിച്ചറിയാൻ ജാഗ്രതാ സമിതികൾ

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ശക്‌തമായ ഇടപെടലുകള്‍ നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. സ്‌ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ തടയുന്നതിന് പഞ്ചായത്ത്- വാർഡുതലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കും....
- Advertisement -