Tag: mv govindan
സഭയിൽ പ്രതിപക്ഷ കോപ്രായങ്ങൾ; മുഖ്യമന്ത്രിക്കെതിരെ വ്യക്‌തിപരമായ ആക്ഷേപം- എംവി ഗോവിന്ദൻ
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് കോപ്രായങ്ങളെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷം വ്യക്‌തിപരമായി ആക്ഷേപിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഉപയോഗിച്ചത് ഫ്യൂഡൽ ചട്ടമ്പിയുടെ...
‘സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധമില്ല’; ആകാശിനെ നിയന്ത്രിക്കേണ്ട കാര്യമില്ല- എംവി ഗോവിന്ദൻ
കണ്ണൂർ: ലൈഫ് മിഷൻ, ആകാശ് തില്ലങ്കേരി വിഷയത്തിൽ പ്രതികരണയുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎമ്മും ശിവശങ്കറും തമ്മിൽ ബന്ധമില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അത്തരമൊരു ബന്ധം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമം...
കുറി തൊടുന്നവർ വിശ്വാസികൾ; കോൺഗ്രസിന് മൃദുഹിന്ദുത്വ നിലപാട്-എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഹിന്ദു വോട്ടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ മുഖ്യമന്ത്രി എകെ ആന്റണിയും നടത്തിയ പരാമർശത്തിൽ പ്രതികരിച്ചു സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചന്ദനക്കുറി തൊടുന്നവർ വിശ്വാസികൾ ആണെന്ന്...
ഇപിക്കെതിരായ ആരോപണം മാദ്ധ്യമ സൃഷ്‌ടി; ആദ്യമായി പ്രതികരിച്ച് എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഇപി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇപിക്കെതിരായ ആരോപണം മാദ്ധ്യമ സൃഷ്‌ടിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിവാദത്തിൽ ആദ്യമായാണ് എംവി ഗോവിന്ദൻ...
ബഫർ സോൺ; തണുപ്പിക്കാൻ സർക്കാർ- വിദഗ്‌ധ സമിതി കാലാവധി നീട്ടി
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ മലയോര ജനത ഏറ്റെടുത്ത പ്രതിഷേധങ്ങൾ തണുപ്പിക്കാനൊരുങ്ങി സർക്കാർ. ബഫർ സോൺ വിദഗ്‌ധ സമിതി കാലാവധി രണ്ടുമാസം കൂടി നീട്ടാൻ തീരുമാനിച്ചു. ഫീൽഡ് സർവേ ഉടൻ തുടങ്ങാനും മുഖ്യമന്ത്രി...
ബഫർ സോൺ; പുരയിടവും കൃഷിയിടവും ഒഴിവാക്കുമെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി സർക്കാർ. പുരയിടമോ കൃഷിയിടമോ ബഫർസോണിൽ ഉൾപ്പെടുന്ന അവസ്‌ഥ ഉണ്ടാവില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. പുരയിടവും കൃഷിയിടവും ഒഴിവാക്കി മാത്രമേ സോൺ...
ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി വൽക്കരിക്കാനുള്ള നീക്കം അനുവദിക്കില്ല; എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും, അത് അനുവദിക്കാൻ ആവില്ലെന്നും സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇതിന്റെ ഭാഗമായുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തുന്നത്. ഇതിന് വഴങ്ങില്ലെന്ന ശക്‌തമായ താക്കീതാണ്...
ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്; സതീശനും സുധാകരനും വിമർശനം
കൊച്ചി: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിൽ ലീഗിനെ അഭിനന്ദിച്ച് കോൺഗ്രസ്. സിപിഎമ്മിന്റെ പ്രശംസയിൽ വീഴാതെ തക്ക മറുപടി നൽകിയതിനാണ് അഭിനന്ദനം. ലീഗ് വർഗീയ പാർട്ടിയല്ലെന്നും യുഡിഎഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്‌ലിം ലീഗ്...