Fri, Jan 23, 2026
15 C
Dubai
Home Tags Nambi narayanan

Tag: nambi narayanan

നമ്പി നാരായണന് എതിരായി ഹരജി; അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കാൻ ആവശ്യം

കൊച്ചി: ചാരക്കേസിൽ പുതിയ ഹരജിയുമായി മുൻ എസ്‌പി എസ് വിജയൻ കോടതിയിൽ. ഇസ്രോയിലെ മുൻ ശാസ്‌ത്രജ്‌ഞരും ചാരക്കേസിൽ പ്രതികളുമായിരുന്ന നമ്പി നാരായണനും, ശശികുമാറിനും എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ തുടന്വേഷണം വേണമെന്ന്...

ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ഐഎസ്‌ആർഒ ചാരക്കേസ് ഗൂഢാലോചനയിലെ പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹരജികൾ കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുൻകൂർ ജാമ്യഹരജി നിലനിൽക്കില്ലെന്നും, പ്രതികൾക്കെതിരെ ശക്‌തമായ തെളിവുകളുണ്ടെന്നും സിബിഐ നേരത്തെ അറിയിച്ചിരുന്നു. ചാരക്കേസിന് പിന്നിൽ അന്താരാഷ്‌ട്ര...

സിബി മാത്യൂസിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ 12ന് പരിഗണിക്കും; കക്ഷി ചേരാൻ മറിയവും ഫൗസിയയും

തിരുവനന്തപുരം: ചാരക്കേസ് ഗൂഢാലോചന കേസിലെ നാലാം പ്രതി സിബി മാത്യൂസിന്റെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ കക്ഷിചേരാൻ മറിയം റഷീദയും ഫൗസിയ ഹസനും. സിബി മാത്യൂസിന്റെ ജാമ്യാപേക്ഷയെ എതിർത്ത് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഇരുവരും ഹരജി...

ഇസ്രോ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതികളായ മുന്‍ പോലീസ് ഉദ്യാഗസ്‌ഥരുടെയും ഐബി ഉദ്യോഗസ്‌ഥന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ബുധനാഴ്‌ചത്തേക്കാണ് ഹരജി മാറ്റിയത്. സിബിഐ നിലപാട് അറിയിക്കുന്നതിന് സാവകാശം തേടിയതിനെ തുടര്‍ന്നാണ്...

ഇസ്രോ ചാരക്കേസ് ഗൂഢാലോചന; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ഐഎസ്ആർഒ ചാരാക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നും രണ്ടും പ്രതികളും മുൻ പോലീസ് ഉദ്യോഗസ്‌ഥരുമായ എസ് വിജയൻ, തമ്പി എസ്...

ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: ഇസ്രോ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട്, പ്രതികൾ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസില്‍ കക്ഷി ചേരാനുള്ള നമ്പി നാരായണന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഹരജി...

ചാരക്കേസ്; സിബിഐ സംഘം ഇന്ന് നമ്പി നാരായണന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: ചാരക്കേസിൽ സിബിഐ അന്വേഷണസംഘം വിരമിച്ച ഐഎസ്‌ആർഒ ശാസ്‌ത്രജ്‌ഞൻ നമ്പി നാരായണന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സംഭവത്തിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്ന സിബിഐ ഡെൽഹി യൂണിറ്റ് സംഘം തിങ്കളാഴ്‌ച തിരുവനന്തപുരത്തെത്തി. അന്വേഷണ സംഘം...

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; നമ്പി നാരായണന്‍ നാളെ മൊഴി നല്‍കും

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിൽ സിബിഐ അന്വേഷണ സംഘം നാളെ നമ്പി നാരായണന്റെ മൊഴിയെടുക്കും. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിബിഐക്ക് വേണ്ടി ഹാജരാവുമെന്നാണ് വിവരം. ചാരക്കേസ് ഗൂഢാലോചന അന്വേഷിക്കുന്ന...
- Advertisement -