Tue, Oct 21, 2025
31 C
Dubai
Home Tags Narendra Giri found dead

Tag: Narendra Giri found dead

സന്യാസി നരേന്ദ്ര ഗിരിയുടെ മരണം; സിബിഐ അന്വേഷിക്കും

ലഖ്‌നൗ: അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം സിബിഐ അന്വേഷിക്കും. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. പരിഷത്ത് നേരത്തെതന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്‌ച വൈകീട്ടാണ് നരേന്ദ്രഗിരിയെ...

സന്യാസി നരേന്ദ്ര ഗിരിയുടേത് ആത്‌മഹത്യ; പ്രാഥമിക പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്

ലഖ്‌നൗ: അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടേത് ആത്‌മഹത്യയെന്ന് പ്രാഥമിക പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്. മരണം ശ്വാസം മുട്ടിയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ സ്‌ഥിരീകരണം. ഫാനില്‍ തൂങ്ങിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ്...

സന്യാസി നരേന്ദ്രഗിരിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന

മുംബൈ: അഖിലഭാരതീയ അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത് നരേന്ദ്രഗിരിയുടെ ആത്‌മഹത്യയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന രംഗത്ത്. അയോധ്യ രാമജൻമഭൂമി വിഷയത്തിൽ ഉൾപ്പടെ മുൻനിരയിൽ പ്രവർത്തിച്ച രാജ്യത്തെ ഏറ്റവും പ്രമുഖനായ ഹിന്ദു സന്യാസിയാണ്...

സന്യാസി നരേന്ദ്രഗിരി മഹാരാജിന്റെ മരണം; പ്രധാന ശിഷ്യൻ അറസ്‌റ്റിൽ

ലഖ്‌നൗ: ഹൈന്ദവ സന്യാസി സംഘടന അഖില ഭാരതീയ അഖാഡെ പരിഷത്തിന്റെ അധ്യക്ഷന്‍ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അനുയായി ആനന്ദ് ഗിരി അറസ്‍റ്റില്‍. ആത്‌മഹത്യാ കുറിപ്പിന്റെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്‌....

സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജ് ആത്‍മഹത്യ ചെയ്‌തു

ലഖ്‌നൗ: ഹൈന്ദവ സന്യാസി സംഘടന അഖില ഭാരതീയ അഖാഡെ പരിഷത്തിന്റെ അധ്യക്ഷന്‍ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജ് (78) ആത്‍മഹത്യ ചെയ്‌തു. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ മഠത്തിൽ മഹാരാജിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....
- Advertisement -