Tag: Narendra modi
മോദിയുമായി കൂടിക്കാഴ്‌ച നടത്താൻ ട്രംപ്; അപ്രതീക്ഷിത പ്രഖ്യാപനം
വാഷിങ്ടൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്താൻ മുൻ യുഎസ് പ്രസിഡണ്ടും റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രസിഡണ്ട് സ്‌ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. അടുത്തയാഴ്‌ച മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. എവിടെ വെച്ചാകും കൂടിക്കാഴ്‌ച എന്നതടക്കമുള്ള വിശദാംശങ്ങൾ...
ഓഹരി വിപണി തട്ടിപ്പ്; രാഹുലിന്റെ പരാമർശം പരാജയം താങ്ങാൻ കഴിയാത്തതിനാൽ- ബിജെപി
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാലത്ത് എക്‌സിറ്റ് പോളുകളുടെ മറവിൽ ഓഹരി വിപണിയിൽ ബിജെപി നേതാക്കൾ കൃത്രിമം കാണിക്കാൻ ശ്രമിച്ചുവെന്നും, ഇത് ഓഹരി കുംഭകോണം ആണെന്നുമുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി മുതിർന്ന...
ശിവസേനയും എൻസിപിയും കൈകോർക്കുമോ? നേതാക്കൾക്ക് മോദിയുടെ നിർദ്ദേശം
മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ഏക്‌നാഥ് ഷിൻഡെയുമായും അജിത് പവാറുമായും കൈകോർക്കാൻ ഉദ്ധവ് താക്കറയോടും ശരത് പവാറിനോടും നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസുമായി ചേർന്ന് ഇല്ലാതാകുന്നതിനേക്കാൾ ഇവർക്കൊപ്പം ചേർന്ന് മുന്നോട്ട് പോകുന്നതാണ്...
പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തിൽ; പാലക്കാട് രാവിലെ റോഡ് ഷോ
പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പത്തനംതിട്ട സ്‌ഥാനാർഥി അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ ഈ മാസം 15നും പ്രധാനമന്ത്രി കേരളത്തിൽ എത്തിയിരുന്നു. പാലക്കാട് രാവിലെ...
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിൽ തിരഞ്ഞെടുപ്പ് പ്രചാരണം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. ഉച്ചയ്‌ക്ക് ഒരുമണിക്ക് പത്തനംതിട്ടയിൽ അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പ്രസംഗിക്കും. പുതുതായി ബിജെപിയിലേക്ക് എത്തിയ പത്‌മജ വേണുഗോപാൽ അടക്കം വേദിയിലുണ്ടാകും....
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; 15ന് പാലക്കാട് റോഡ് ഷോ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 15ന് പാലക്കാട് റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എൻഡിഎ സ്‌ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്....
അധിർ രഞ്‌ജൻ ചൗധരിയുടെ സസ്‌പെൻഷൻ; പ്രതിഷേധിക്കാൻ ‘ഇന്ത്യ’- ഇന്ന് യോഗം ചേരും
ന്യൂഡെൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് അവസാനിക്കും. ഇന്നും മണിപ്പൂർ വിഷയത്തിൽ സഭ പ്രക്ഷുബ്‌ധമാകും. പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ തീരുമാനം. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്‌ജൻ ചൗധരിയുടെ...
‘മണിപ്പൂരിനൊപ്പം രാജ്യമുണ്ട്, കുറ്റക്കാരെ വെറുതെവിടില്ല’; അവിശ്വാസ പ്രമേയം തള്ളി
ന്യൂഡെൽഹി: മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ മറുപടി പറഞ്ഞു പ്രധാനമന്ത്രി. മണിപ്പൂരിലെ സ്‌ത്രീകൾക്കും കുട്ടികൾക്കുമൊപ്പം രാജ്യമുണ്ടെന്ന് മോദി പറഞ്ഞു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. കലാപത്തിന്...