Tag: Narendra modi
ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് യോഗത്തില്‍ പങ്കെടുക്കും
ബിഹാര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുതല്‍ ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ബിഹാറില്‍ നടക്കുന്നത്....
സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം; ദുർഗാ പൂജ സന്ദേശത്തിൽ മോദി
കൊൽക്കത്ത: സ്‌ത്രീ സുരക്ഷ ഉറപ്പാക്കാൻ രാജ്യം ഒറ്റെക്കെട്ടായി നിൽക്കണമെന്ന് ദുർഗാ പൂജ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അക്രമികളോട് വിട്ടുവീഴ്‌ചയില്ല, വധശിക്ഷവരെ ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പശ്‌ചിമ...
ഡിസ്‌ലൈകുകള്‍ വാരിക്കൂട്ടി മോദിയുടെ പ്രസംഗം; ബട്ടണ്‍ ഓഫ് ചെയ്‌ത് ബിജെപി
ന്യൂഡെല്‍ഹി: ചൊവ്വാഴ്‌ച വൈകുന്നേരം ആറിന് പ്രധാനമന്ത്രി രാജ്യത്തെ ആഭിമുഖീകരിച്ച് നടത്തിയ പ്രസംഗത്തിന് റെക്കോര്‍ഡ് ഡിസ്‌ലൈക്കുകള്‍. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയാണ് ആയിരകണക്കിന് ഡിസ്‌ലൈക്കുകള്‍ വാരികൂട്ടിയത്. ക്രമാതീതമായി ഡിസ്‌ലൈക്കുകളുടെ എണ്ണം വര്‍ധിച്ചതോടെ...
മോദീ, നിങ്ങൾ പ്രധാനപ്പെട്ട 6 പ്രശ്‌നങ്ങൾ വിട്ടുപോയി; വിമർശിച്ച് കോൺഗ്രസ് നേതാവ്
ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചതിനു പിന്നാലെ രാജ്യം കേൾക്കാൻ ആഗ്രഹിച്ച ചില കാര്യങ്ങൾ ഓർമ്മിപ്പിച്ച് കോൺഗ്രസ് ദേശീയ വക്‌താവും സുപ്രീം കോടതി അഭിഭാഷകനുമായ ജയവീർ ഷെർഗിൽ. ട്വിറ്ററിലായിരുന്നു...
“ചൈനക്കാരെ ഇന്ത്യൻ മണ്ണിൽ നിന്ന് എപ്പോൾ പുറത്താക്കും?; ആറു മണിക്ക് അതിനും ഒരു ഉത്തരം...
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിന് തൊട്ടു മുമ്പ് അദ്ദേഹത്തോട് അഭ്യർഥനയുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രസ്‌താവന.
“പ്രിയ പ്രധാനമന്ത്രി, നിങ്ങളുടെ വൈകുന്നേരം 6 മണിക്കുള്ള...
പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ആറ് മണിക്കാണ് പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കുന്നത്. ജനങ്ങളുമായി സന്ദേശം പങ്കുവെക്കുവാന്‍ ഉണ്ടെന്നാണ് ട്വീറ്റില്‍ പറയുന്നത്. ഏത് വിഷയത്തെ കുറിച്ചുള്ള സന്ദേശമാകും...
ജിഡിപി വളർച്ചയിലും ഇന്ത്യ പാകിസ്‌ഥാനും ബംഗ്ളാദേശിനും പിന്നിൽ; കോവിഡ് മരണനിരക്കിൽ മുന്നിലും
ന്യൂഡെൽഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചയും കോവിഡ് മരണ നിരക്കും താരതമ്യം ചെയ്‌ത് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. അന്താരാഷ്‌ട്ര നാണയനിധിയുടേയും...
ജസിന്‍ഡ ആര്‍ഡേന് ആശംസകളുമായി മോദി
ന്യൂഡെല്‍ഹി: രണ്ടാം തവണയും ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജസിന്‍ഡ ആര്‍ഡേന് ആശംസകളുമായി നരേന്ദ്ര മോദി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ചയുടെ പഴയ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് ജസിന്‍ഡക്ക് പ്രധാനമന്ത്രി മോദി ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇരു...





































