Tag: Narendra modi
സുഹൃത്തുക്കളുടെ വളർച്ച, അതാണ് മോദിയുടെ ലക്ഷ്യം; രാഹുൽ ഗാന്ധി
ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. മോദി സർക്കാരിനെ പോലെ നിരവധി 'ദുരന്തങ്ങൾ' രാജ്യം നേരിടുന്നുണ്ടെന്നും അതിൽ ഒന്നാണ് അനാവശ്യമായ സ്വകാര്യവത്കരണമെന്നും...
വ്യാജ ഉൽപന്നങ്ങൾ വിപണിയിൽ നിലനിൽക്കില്ല; മോദിക്കെതിരെ യശ്വന്ത് സിൻഹ
ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത് പരിപാടിയുടെ യുട്യൂബ് വീഡിയോക്കു നേരെയുള്ള ഡിസ് ലൈക്ക് പ്രചാരണത്തിൽ പ്രതികരണവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. എത്ര...
കോവിഡ് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ജനങ്ങളുടെ അഭിലാഷങ്ങളെ ബാധിച്ചില്ല; പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി ഇന്ത്യയില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും അത് ജനങ്ങളുടെ അഭിലാഷങ്ങളെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി. യുഎസ് - ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറത്തിന്റെ മൂന്നാമത് വാര്‍ഷിക നേതൃത്വ ഉച്ചകോടിയില്‍...
പിഎം കെയേഴ്സ് വിവാദം; പ്രാരംഭ തുക മോദി നൽകിയത്
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുടങ്ങിയ പിഎം കെയേഴ്സിലേക്കുള്ള പ്രാരംഭ തുക നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഉദ്യോഗസ്ഥൻ. മോദി സ്വന്തം പോക്കറ്റിൽ നിന്നെടുത്താണ് 2.25 ലക്ഷം രൂപ പിഎം കെയേഴ്സിലേക്ക്...
മോദിക്കെതിരെ പ്രശാന്ത് ഭൂഷണ്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിഹാസവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അര്‍ണബ് ഗോസ്വാമി മോദിയുമായി നടത്തുന്ന സംഭാഷണത്തിന്റെ മീം ഉള്‍പ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് പ്രശാന്ത് ഭൂഷണ്‍.
'താങ്കള്‍ രാജ്യത്ത് വികസനം നടത്തിയിട്ടുണ്ടെങ്കില്‍ അവ...
ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: ഇന്ത്യ യുഎസ് സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറം ഉച്ചകോടിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധികളെ അഭിസംബോധന ചെയ്യും. രാത്രി 9 മണിക്കാണ് മോദി യോഗത്തില്‍ സംസാരിക്കുക. മന്ത്രിമാര്‍ക്കു പുറമെ കോര്‍പറേറ്റ് രംഗത്തെ...
പ്രധാനമന്ത്രിക്കും രക്ഷയില്ല; വെബ്സൈറ്റുമായി ബന്ധിപ്പിച്ച ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സ്വകാര്യ വെബ്സൈറ്റുമായി ബന്ധിപ്പിച്ച ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ബിറ്റ് കോയിനുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ നിരവധി തവണ അക്കൗണ്ടിലൂടെ ട്വീറ്റ് ചെയ്യപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ക്രിപ്റ്റോ കറൻസി മുഖേന...
മോദി നിർമ്മിത ദുരന്തത്തിൽ ഇന്ത്യ കഷ്ടപ്പെടുകയാണ്; രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എം.പി. മോദി നിർമ്മിത ദുരന്തത്തിൽ ഇന്ത്യ കഷ്ടത അനുഭവിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശനം.
"മോദി നിർമ്മിത ഇന്ത്യയിൽ ഇന്ത്യ...






































