Sun, Oct 19, 2025
31 C
Dubai
Home Tags National film awards

Tag: national film awards

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടൻമാർ, നടി റാണി മുഖർജി

71ആംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു. 'ജവാൻ' എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. 'ട്വൽത്ത് ഫെയിൽ' എന്ന ചിത്രമാണ് വിക്രാന്ത് മാസിയെ...

ദേശീയ, സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും

ന്യൂഡെൽഹി: ദേശീയ, സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. 70ആംമത് ദേശീയ പുരസ്‌കാരം നാളെ ഉച്ചതിരിഞ്ഞു മൂന്നുമണിക്കും സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരം രാവിലെ 11 മണിക്കും പ്രഖ്യാപിക്കും. 2022ലെ സിനിമകൾക്കുള്ള പുരസ്‌കാരമാണ് ദേശീയ...

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ പേരുമാറ്റം; ഇന്ദിരാഗാന്ധിയും നർഗീസ് ദത്തും പുറത്ത്

ന്യൂഡെൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ പേരുമാറ്റം. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിൽ നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കി. മികച്ച ദേശീയോദ്‌ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരത്തിൽ നിന്ന് പ്രശസ്‌ത സിനിമാ താരം നർഗീസ്...

മികച്ച നടൻ അല്ലു അർജുൻ; നടിമാർ ആലിയ ഭട്ടും കൃതി സനോണും- ഇന്ദ്രൻസിന് പ്രത്യേക...

ന്യൂഡെൽഹി: 69ആംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. 'പുഷ്‌പ' എന്ന ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുൻ മികച്ച നടനായി. 'ഗംഗുഭായ് കത്തിയാവാഡി' എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടും, 'മിമി' എന്ന ചിത്രത്തിലെ...

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ജോജു ജോർജ് മികച്ച നടനുള്ള സാധ്യതാ പട്ടികയിൽ

ന്യൂഡെൽഹി: 69ആംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ഡെൽഹിയിൽ വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രഖ്യാപനം. നായാട്ട്, മിന്നൽ മുരളി, മേപ്പടിയാൻ തുടങ്ങിയ മലയാള ചിത്രങ്ങൾ വിവിധ വിഭാഗങ്ങളിൽ അവാർഡിന് പരിഗണനയിൽ ഉണ്ടെന്നാണ്...

തിങ്കളാഴ്‌ച നിശ്‌ചയം മികച്ച മലയാള സിനിമ; അപർണ മികച്ച നടി

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തുടങ്ങി. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പിയും ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്‌ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരമായി നൽകുന്നത്. ഈ...

ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു; ആകാംക്ഷയോടെ സിനിമാലോകം

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തുടങ്ങി. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പിയും ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്‌ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരമായി നൽകുന്നത്. ഈ...

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ബിജു മേനോനും അപർണാ ബാലമുരളിയും പരിഗണനയിൽ

ന്യൂഡെൽഹി: 68ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വെള്ളിയാഴ്‌ച പ്രഖ്യാപിക്കും. വൈകിട്ട് നാലിനാണ് പ്രഖ്യാപനം. ബിജു മേനോനും പൃഥ്വിരാജും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്. തമിഴ് ചിത്രം...
- Advertisement -