ദേശീയ ചലച്ചിത്ര പുരസ്‌കാരം; ബിജു മേനോനും അപർണാ ബാലമുരളിയും പരിഗണനയിൽ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: 68ആമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വെള്ളിയാഴ്‌ച പ്രഖ്യാപിക്കും. വൈകിട്ട് നാലിനാണ് പ്രഖ്യാപനം. ബിജു മേനോനും പൃഥ്വിരാജും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്.

തമിഴ് ചിത്രം ‘സൂരറൈ പോട്രി’ലെ പ്രകടനത്തിന് അപർണ ബാലമുരളി മികച്ച നടിക്കായുളള പുരസ്‌കാരത്തിന് പരിഗണനയിലുണ്ട്. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോനെ മികച്ച സഹനടനായും പരിഗണിക്കുന്നുണ്ട്. മികച്ച ശബ്‌ദലേഖനത്തിനുള്ള പുരസ്‌കാരത്തിന് മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത ‘മാലിക്’ എന്ന ചിത്രം പരിഗണനയിലുണ്ട്.

Most Read: കസ്‌റ്റഡിയിൽ എടുത്ത യുവാവിന്റെ മരണത്തിൽ ദുരൂഹത; പോലീസിനെതിരെ വീണ്ടും ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE