Tag: National Highway Development
ഷിരൂർ ദുരന്തം പാഠം; ‘സംസ്‌ഥാനത്തെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണം’
തിരുവനന്തപുരം: ഷിരൂർ ദുരന്തത്തിന് പിന്നാലെ സംസ്‌ഥാനത്തെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ്.
ദേശീയപാത 66 നിർമാണത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നും അതിനായി വിദഗ്‌ധരുടെ സഹായത്തോടെ സാങ്കേതിക പരിശോധന നടത്തണമെന്നും...
ദേശീയപാത വികസനത്തിൽ കേന്ദ്രവുമായി തർക്കമില്ല, ആരും മനപ്പായസം ഉണ്ടേണ്ട; മുഖ്യമന്ത്രി
തിരുവനന്തപുരം: ദേശീയപാത വികസനത്തിൽ കേന്ദ്രവും സംസ്‌ഥാനവും തമ്മിൽ തർക്കമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തർക്കം ഉണ്ടെന്ന് ആരും മനപ്പായസം ഉണ്ടേണ്ടെന്നും, വികസനത്തിന് വേണ്ടി ആരും വഴിയാധാരം ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്‌ഥാനത്തെ 15...
ദേശീയപാത നിർമാണത്തിൽ ഗിന്നസ് റെക്കോർഡ് നേടി എൻഎച്ച്എഐ
അമരാവതി: ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). അമരാവതിക്കും അകോലയ്‌ക്കും ഇടയിൽ 75 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ, 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് നിർമിച്ചതിനാണ്...
ദേശീയപാതാ വികസനം; തിരുത്തി പാലം പൈലിങ് പ്രവൃത്തികൾ അവസാന ഘട്ടത്തിൽ
കണ്ണൂർ: ദേശീയ പാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ബൈപ്പാസ് പ്രവൃത്തികൾ പുരോഗമിക്കുന്നു. വികസനത്തിന്റെ ഭാഗമായി വളപട്ടണം പുഴക്ക് കുറുകെ തിരുത്തിയിൽ പുതിയ പാലം നിർമിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണ പൈലിങ് പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്....
ദേശീയപാതാ വികസനം; പ്രവൃത്തികൾക്ക് തലപ്പാടിയിൽ തുടക്കം
കാസർഗോഡ്: ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തികൾക്ക് തുടക്കം. തലപ്പാടി, മഞ്ചേശ്വരം എന്നിവിടങ്ങളിലായി ആറ് കിലോമീറ്ററിലാണ് പ്രവൃത്തികൾ നടക്കുന്നത്. ആറുവരിയായി റോഡ് വെട്ടിത്തുടങ്ങി. പത്ത് കിലോമീറ്ററിൽ റോഡ് പണി ആദ്യം പൂർത്തിയാക്കാനാണ് ലക്ഷ്യം. ഇരുവശത്തുമായി സർവീസ്...
കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി മുഹമ്മദ് റിയാസ് ഇന്ന് കൂടിക്കാഴ്‌ച നടത്തും
ന്യൂഡെൽഹി: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരിയുമായി സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് കൂടിക്കാഴ്‌ച നടത്തും. ദേശീയ പാത ആറ് വരിയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാവും കൂടിക്കാഴ്‌ചയില്‍...
റോഡ് പണി കൃത്യസമയത്ത് പൂർത്തിയാക്കാൻ വർക്കിങ് കലണ്ടർ തയ്യാറാക്കും; പൊതുമരാമത്ത് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് റോഡ് പണി നിശ്‌ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിനായി വര്‍ക്കിങ് കലണ്ടര്‍ തയ്യാറാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കാലാവസ്‌ഥ അനുസരിച്ച് ജോലികൾ തുടങ്ങുന്ന തരത്തിൽ കാര്യങ്ങൾ ഏകീകരിക്കുന്ന രീതിയിലാണ് കലണ്ടര്‍ തയ്യാറാക്കുക....
കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമാണം അടുത്ത വർഷം പൂർത്തിയാക്കും; പൊതുമരാമത്ത് മന്ത്രി
തിരുവനന്തപുരം: കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് വിലയിരുത്തി. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള എലിവേറ്റഡ് ഹൈവേയുടെ 73 ശതമാനം പണി പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി...






































