Fri, Jan 23, 2026
15 C
Dubai
Home Tags Naxal Attack

Tag: Naxal Attack

നക്‌സൽ ആക്രമണം; ഛത്തീസ്‌ഗഡിൽ മലയാളി ഉൾപ്പടെ രണ്ട് ജവാൻമാർക്ക് വീരമൃത്യു

റായ്‌പൂർ: ഛത്തീസ്‌ഗഡിൽ നക്‌സലൈറ്റ് ആക്രമണത്തിൽ മലയാളി ഉൾപ്പടെ രണ്ട് ജവാൻമാർക്ക് വീരമൃത്യു. തിരുവനന്തപുരം നന്ദിയോട് പൊട്ടൻചിറ ഫാം ജങ്ഷനിൽ ആർ വിഷ്‌ണു (35), ശൈലേന്ദ്ര (29) എന്നീ കമാൻഡോകളാണ് കൊല്ലപ്പെട്ടത്. ഏതാനും സൈനികർക്ക്...

നക്‌സൽ ആക്രമണം; ഛത്തീസ്‌ഗഡിൽ ഐടിബിപി ഉദ്യോഗസ്‌ഥന് വീരമൃത്യു

ന്യൂഡെൽഹി: ഛത്തീസ്‌ഗഡിൽ നക്‌സൽ ആക്രമണത്തെ തുടർന്ന് ഒരു ഐടിബിപി ഉദ്യോഗസ്‌ഥന് വീരമൃത്യു. നാരായൺപൂരിൽ ഉണ്ടായ ഐഇഡി സ്‍ഫോടനത്തിലാണ് ഐടിബിപി ഉദ്യോഗസ്‌ഥന് വീരമൃത്യു സംഭവിച്ചത്. കൂടാതെ ഒരു ഹെഡ് കോൺസ്‌റ്റബിളിന് പരിക്കേൽക്കുകയും ചെയ്‌തു. ഐടിബിപിയുടെ...

ഛത്തീസ്ഗഡിൽ സിആർപിഎഫ്-നക്‌സൽ ഏറ്റുമുട്ടൽ; ഉന്നത സൈനികന് വീരമൃത്യു

ന്യൂഡെൽഹി: ഛത്തീസ്ഗഡിൽ നക്‌സൽ ഏറ്റുമുട്ടലിനെ തുടർന്ന് ഉന്നത സൈനിക ഉദ്യോഗസ്‌ഥന് വീരമൃത്യു. സിആര്‍പിഎഫ് അസിസ്‌റ്റന്റ് കമാന്‍ഡന്റ് എസ്ബി ടിര്‍ക്കെയാണ് വീരമൃത്യു വരിച്ചത്. കൂടാതെ ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്‌തു. ഛത്തീസ്ഗഡിലെ പുട്കേൽ വനമേഖലയിലാണ് സിആർപിഎഫും...

ഏറ്റുമുട്ടൽ; തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിൽ 6 നക്‌സലുകളെ കൊലപ്പെടുത്തി

ഹൈദരാബാദ്: ഛത്തീസ്ഗഡ്- തെലങ്കാന അതിർത്തിയിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിൽ ഏറ്റുമുട്ടൽ. തെലങ്കാന പോലീസ് സേനയും ഛത്തീസ്‌ഗഡ് പോലീസ് സിആർപിഎഫും ചേർന്നാണ് നക്‌സലുകളോട് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിനെ തുടർന്ന് ഇതുവരെ 6 നക്‌സലുകളെ കൊലപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ...
- Advertisement -