ഏറ്റുമുട്ടൽ; തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിൽ 6 നക്‌സലുകളെ കൊലപ്പെടുത്തി

By Team Member, Malabar News
Naxal Attack In Chattisgarh Telangana Border
Ajwa Travels

ഹൈദരാബാദ്: ഛത്തീസ്ഗഡ്- തെലങ്കാന അതിർത്തിയിൽ സുരക്ഷാ സേനയും നക്‌സലുകളും തമ്മിൽ ഏറ്റുമുട്ടൽ. തെലങ്കാന പോലീസ് സേനയും ഛത്തീസ്‌ഗഡ് പോലീസ് സിആർപിഎഫും ചേർന്നാണ് നക്‌സലുകളോട് ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലിനെ തുടർന്ന് ഇതുവരെ 6 നക്‌സലുകളെ കൊലപ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്‌തമാക്കുന്നുണ്ട്. രണ്ട് സംസ്‌ഥാനങ്ങളുടെയും അതിർത്തിയിലുള്ള കിസ്‌തറാം പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. തെലങ്കാനയിലെ ഭദ്രാദ്രി കൊതഗുദെം ജില്ലാ പോലീസ് സൂപ്രണ്ട് സുനിൽ ദത്താണ് ഇക്കാര്യം വ്യക്‌തമാക്കിയത്.

Read also: കിഴക്കമ്പലം സംഘർഷം; തൊഴിലാളികൾ ഉപയോഗിച്ചത് മദ്യമല്ലെന്ന് സ്‌ഥിരീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE