ഛത്തീസ്ഗഡിൽ സിആർപിഎഫ്-നക്‌സൽ ഏറ്റുമുട്ടൽ; ഉന്നത സൈനികന് വീരമൃത്യു

By Team Member, Malabar News
One CRPF Officer Died In Naxal Attack In Chhattisgarh
Ajwa Travels

ന്യൂഡെൽഹി: ഛത്തീസ്ഗഡിൽ നക്‌സൽ ഏറ്റുമുട്ടലിനെ തുടർന്ന് ഉന്നത സൈനിക ഉദ്യോഗസ്‌ഥന് വീരമൃത്യു. സിആര്‍പിഎഫ് അസിസ്‌റ്റന്റ് കമാന്‍ഡന്റ് എസ്ബി ടിര്‍ക്കെയാണ് വീരമൃത്യു വരിച്ചത്. കൂടാതെ ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്‌തു.

ഛത്തീസ്ഗഡിലെ പുട്കേൽ വനമേഖലയിലാണ് സിആർപിഎഫും നക്‌സലുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഈ മേഖലയില്‍ പെട്രോളിംഗ് നടത്തുകയായിരുന്നു സിആര്‍പിഎഫ് സംഘം. ഇതിനിടെയാണ് നക്‌സലുകളുമായി ഏറ്റുമുട്ടൽ ഉണ്ടായതും സൈനികൻ വീരമൃത്യു വരിച്ചതും.

Read also: അധികാരമേറ്റാൽ ഉടൻ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ്; ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE