Tag: nayattu movie
ഇന്ത്യയുടെ ഓസ്‌കർ എൻട്രി ഷോര്‍ട് ലിസ്‌റ്റിൽ ഇടം പിടിച്ച് ‘നായാട്ട്’
ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക പട്ടികയുടെ ഷോര്‍ട് ലിസ്‌റ്റില്‍ മലയാള ചിത്രം 'നായാട്ടും'. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‌ത ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍, ജോജു, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഷാജു...
‘എന്തൊരു മികച്ച പ്രകടനം!’; ‘നായാട്ടി’ലെ ജോജുവിന്റെ അഭിനയമികവിന് കൈയ്യടിച്ച് രാജ്‌കുമാർ റാവു
മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം 'നായാട്ടി'ലെ ജോജു ജോർജിന്റെ അഭിനയത്തെ പ്രശംസിച്ച് ബോളിവുഡ് നടന്‍ രാജ്‌കുമാർ റാവു. എന്തൊരു മികച്ച പ്രകടനമാണ് താങ്കളുടേതെന്നാണ് ചിത്രം കണ്ട രാജ്‌കുമാര്‍ ജോജുവിനെ അറിയിച്ചത്. ഇന്‍സ്‌റ്റഗ്രാമിലൂടെ...
മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ നാളെ മുതൽ നെറ്റ്ഫ്ളിക്‌സിൽ
മികച്ച പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം ‘നായാട്ട്’ ഒടിടിയില്‍ റിലീസ് ചെയ്യും. നാളെ മുതലാണ് ചിത്രം നെറ്റ്ഫ്ളിക്‌സിൽ പ്രദർശനത്തിനെത്തുക. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും, ജോജു ജോർജും, നിമിഷ വിജയനുമാണ് പ്രധാന...
ത്രില്ലടിപ്പിച്ച് ‘നായാട്ട്’ ട്രെയ്‌ലർ; മികച്ച പ്രതികരണം
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നായാട്ടി'ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സൂപ്പർ ഹിറ്റ് ചിത്രം 'ചാര്‍ലി'ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രില്‍ 8ന് തിയേറ്ററുകളിൽ എത്തും.
നിമിഷ...
മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ ഏപ്രിൽ 8ന്
ദുൽഖർ സൽമാൻ നായകനായി എത്തിയ ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് ഏപ്രിൽ 8ന് തിയേറ്ററുകളിൽ എത്തും. ജോസഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാഹി കബീർ തിരക്കഥ...
മാർട്ടിൻ പ്രക്കാട്ടിന്റെ പുതിയ ചിത്രം ‘നായാട്ട്’; പോസ്‌റ്റർ പുറത്തുവിട്ടു
ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നായാട്ടിന്റെ പുതിയ പോസ്‌റ്റർ പുറത്തുവിട്ടു. കുഞ്ചാക്കോ ബോബനും ജോജു ജോർജുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് നിമിഷ സജയനാണ്. അനിൽ...
‘നായാട്ടിന്’ ഒരുക്കം കൂട്ടി മാര്‍ട്ടിന്‍ പ്രക്കാട്ട്; പ്രതീക്ഷയോടെ ആരാധകര്‍
'ചാര്‍ലി' എന്ന വമ്പന്‍ ഹിറ്റിന് ശേഷം പ്രേക്ഷക മനം കീഴടക്കാന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് വീണ്ടും എത്തുന്നു. 'നായാട്ട്' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രവുമായാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ഇത്തവണ എത്തുന്നത്. കുഞ്ചാക്കോ ബോബനും...