മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ നാളെ മുതൽ നെറ്റ്ഫ്ളിക്‌സിൽ

By Staff Reporter, Malabar News
Ajwa Travels

മികച്ച പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം ‘നായാട്ട്’ ഒടിടിയില്‍ റിലീസ് ചെയ്യും. നാളെ മുതലാണ് ചിത്രം നെറ്റ്ഫ്ളിക്‌സിൽ പ്രദർശനത്തിനെത്തുക. ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും, ജോജു ജോർജും, നിമിഷ വിജയനുമാണ് പ്രധാന വേഷങ്ങളിലെത്തിയത്.

ജോസഫ്’ എന്ന ചിത്രത്തിന് തിരക്കഥ രചിച്ച ഷാഹി കബീറാണ് നായാട്ടിന്റെ രചന നിർവഹിച്ചത്. ഏപ്രിൽ എട്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ചിത്രം നിര്‍മിച്ചത് സംവിധായകന്‍ രഞ്‌ജിത്ത്, പിഎം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ്. 2015ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ചാര്‍ലി’ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‌ത ചിത്രം കൂടിയാണ് ‘നായാട്ട്‘.

Read Also: സെന്തിൽ കൃഷ്‌ണയുടെ ‘ഉടുമ്പ്’; പുതിയ ഗാനം പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE