Sun, Oct 19, 2025
31 C
Dubai
Home Tags NDA Alliance

Tag: NDA Alliance

മഹാരാഷ്‌ട്രയിൽ 39 മന്ത്രിമാർ അധികാരമേറ്റു; ബിജെപി 19, ശിവസേന 11, എൻസിപി 9

മുംബൈ: മഹാരാഷ്‌ട്രയിൽ മന്ത്രിമാർ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ് 22 ദിവസം പിന്നിട്ടിട്ടും മന്ത്രിസഭാ വികസനം സാധിക്കാതിരുന്നത് ഭരണപക്ഷത്തിന് നാണക്കേടായി മാറിയിരുന്നു. വൻവിജയം നേടിയിട്ടും പത്ത് ദിവസത്തിലേറെ കഴിഞ്ഞാണ് മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും...

മഹാരാഷ്‌ട്രയെ നയിക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ്; മുഖ്യമന്ത്രി പദത്തിൽ മൂന്നാംമൂഴം

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്‌ഞ ചെയ്‌തു. മൂന്നാം തവണയാണ് ബിജെപി നേതാവായ ഫഡ്‌നാവിസ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാകുന്നത്. ശിവസേന നേതാവ് ഏക്‌നാഥ്‌ ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും...

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്‌ഞ നാളെ; ക്ഷണിച്ച് ഗവർണർ

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് നാളെ സത്യപ്രതിജ്‌ഞ ചെയ്യും. വൈകിട്ട് 5.30ന് സത്യപ്രതിജ്‌ഞ നടക്കുമെന്ന് ഫഡ്‌നാവിസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മഹായുതി നേതാക്കൾ മഹാരാഷ്‌ട്ര ഗവർണർ സിപി രാധാകൃഷ്‌ണനെ കണ്ടിരുന്നു. പിന്നാലെയാണ്...

ഷിൻഡെ നാട്ടിലേക്ക് പോയി; മഹാരാഷ്‌ട്ര സർക്കാർ രൂപീകരണ യോഗം അവസാന നിമിഷം റദ്ദാക്കി

മുംബൈ: സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവേ മഹാരാഷ്‌ട്രയിൽ നാടകീയ നീക്കം. സർക്കാർ രൂപീകരണത്തിനായി മുംബൈയിൽ ചേരാനിരുന്ന മഹായുതി സഖ്യത്തിന്റെ യോഗം റദ്ദാക്കി. സ്‌ഥാനം ഒഴിയുന്ന മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയുടെ...

ഫഡ്‌നാവിസിനെ പിന്തുണച്ച് അജിത് പവാർ; മുഖ്യമന്ത്രി സ്‌ഥാനം പങ്കുവെക്കണമെന്ന് ഏക്‌നാഥ്‌ ഷിൻഡെ

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം മിന്നും വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകൾ മഹായുതി സഖ്യത്തിൽ പുരോഗമിക്കുന്നു. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ ദേവേന്ദ്ര ഫഡ്‌നാവിസിനെ പിന്തുണച്ച് അജിത് പവാർ ബിജെപി...

മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്‌ഥാനത്തിൽ വിട്ടുവീഴ്‌ച വേണ്ടെന്ന് ആർഎസ്എസ്; ഇന്ന് നിർണായക യോഗം

ന്യൂഡെൽഹി: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം മിന്നും വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്‌തമായി. സർക്കാർ രൂപീകരണ ചർച്ചകൾ മഹായുതി സഖ്യത്തിൽ പുരോഗമിക്കവേ മുഖ്യമന്ത്രി സ്‌ഥാനത്തിന്റെ കാര്യത്തിൽ...

മഹാരാഷ്‌ട്രയിൽ വികസനം വിജയിച്ചുവെന്ന് പ്രധാനമന്ത്രി; തോൽവി പരിശോധിക്കുമെന്ന് രാഹുൽ

ന്യൂഡെൽഹി: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ സഖ്യത്തിന്റെ വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്‌ട്രയിൽ എൻഡിഎ സഖ്യത്തിന് ചരിത്രപരമായ വിജയം നൽകിയതിന് വോട്ടർമാരോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി, സംസ്‌ഥാനത്ത്‌ വികസനം വിജയിക്കുന്നുവെന്നും എക്‌സിൽ...
- Advertisement -