Tue, Oct 21, 2025
28 C
Dubai
Home Tags NDA Candidates List

Tag: NDA Candidates List

നിതിൻ ഗഡ്‌കരി നാഗ്‌പൂരിൽ തന്നെ; രണ്ടാം സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. വിവിധ സംസ്‌ഥാനങ്ങളിലെ 72 സ്‌ഥാനാർഥികളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യഘട്ട പട്ടികയിൽ ഇടംപിടിക്കാതെ പോയ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്‌കരി രണ്ടാം...

പത്തനംതിട്ടക്ക് അനിൽ ആന്റണി സുപരിചിതനല്ല, പരിചയപ്പെടുത്തുക ശ്രമകരം; പിസി ജോർജ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവ് പിസി ജോർജ്. പത്തനംതിട്ടയ്‌ക്കോ കേരളത്തിനോ അനിൽ ആന്റണി സുപരിചിതനല്ലെന്നും എകെ ആന്റണിയുടെ...

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, പത്തനംതിട്ടയിൽ അനിൽ ആന്റണി, ശോഭ ആലപ്പുഴയിൽ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി ദേശീയ നേതൃത്വം. 16 സംസ്‌ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്‌ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ടു മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചു....

എൻഡിഎയുടെ ആദ്യ സ്‌ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ആദ്യ സ്‌ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും. നാളെയാകും പ്രഖ്യാപനം എന്നാണ് സൂചന. വൈകിട്ട് ഡെൽഹിയിലെ ബിജെപി ആസ്‌ഥാനത്ത് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്‌ഥാനാർഥികളുടെ...
- Advertisement -