Mon, Oct 20, 2025
29 C
Dubai
Home Tags Neeraj chopra

Tag: neeraj chopra

ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ്‌; ലുസെയ്‌നിൽ ബെസ്‌റ്റ് ‘ത്രോ’യുമായി നീരജ്, രണ്ടാം സ്‌ഥാനം

ലുസെയ്ൻ: സ്വിറ്റ്‌സർലൻഡിലെ ലുസെയ്‌നിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സിൽ ജാവലിൻ ത്രോയിൽ രണ്ടാം സ്‌ഥാനവുമായി ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്ര. ഇന്ത്യയുടെ വിജയപ്രതീക്ഷകളുടെ ഭാരം പേറിയ ജാവലിനുമായി കളിക്കളത്തിൽ ഇറങ്ങിയ നീരജ്,...

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ; നീരജ് ചോപ്രക്ക് വെള്ളി

പാരിസ്: ഒളിമ്പിക്‌സിൽ ഇന്ത്യക്ക് അഞ്ചാം മെഡൽ. ഒളിമ്പിക്‌സ് പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടി. രണ്ടാം റൗണ്ടിൽ 89.45 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്‌ഥാനത്തേക്ക്‌ എത്തിയത്. നീരജിന്റെ...

ലുസെയ്ൻ ഡയമണ്ട് ലീഗ് ജാവലിൻത്രോ; വിജയക്കുതിപ്പ് തുടർന്ന് നീരജ് ചോപ്ര

ലുസെയ്ൻ: ലുസെയ്ൻ ഡയമണ്ട് ലീഗ് ജാവലിൻത്രോയിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യയുടെ ഗോൾഡൻ ബോയ്. ലോക അത്‌ലറ്റിക്‌സിലെ 'നീരജ് ചോപ്ര' എന്ന വിജയസമവാക്യത്തെ അട്ടിമറിക്കാൻ ഇത്തവണയും എതിരാളികൾക്കായില്ല. ലുസെയ്ൻ ഡയമണ്ട് ലീഗിൽ ജാവലിൻത്രോയിൽ 87.66...

ചരിത്ര നേട്ടത്തിൽ നീരജ് ചോപ്ര; ജാവലിൻ ത്രോയിൽ ലോക റാങ്കിങ്ങിൽ ഒന്നാമത്

ന്യൂഡെൽഹി: ചരിത്ര നേട്ടവുമായി ഇന്ത്യയുടെ ഗോൾഡൻ ബോയ് ജേതാവ് നീരജ് ചോപ്ര. ജാവലിൻ ത്രോയിൽ ലോക ഒന്നാം നമ്പർ താരമായിരിക്കുകയാണ് ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവായ നീരജ് ചോപ്ര. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ...

നീതിക്ക് വേണ്ടി അത്‌ലറ്റുകൾ തെരുവിൽ സമരം ചെയ്യുന്നത് വേദനാജനകം; നീരജ് ചോപ്ര

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഗുസ്‌തി താരങ്ങൾ നടത്തുന്ന സമരത്തെ പിന്തുണച്ചു ഒളിമ്പ്യൻ നീരജ് ചോപ്ര. നീതിക്ക് വേണ്ടി അത്‌ലറ്റുകൾക്ക്‌ തെരുവിൽ സമരം ചെയ്യേണ്ടി...

അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിനിടെ പരിക്ക്; കോമൺവെൽത്തിൽ നീരജ് ചോപ്ര മൽസരിക്കില്ല

കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മൽസരിക്കില്ല. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരുക്കേറ്റതാണ് നീരജ് പിന്‍മാറാനുള്ള കാരണം. നാഭിയുടെ താഴ് ഭാഗത്തേറ്റ പരുക്ക് കൂടുതല്‍ ഗുരുതരമാകാതിരിക്കാനാണ് മുന്‍കരുതലെന്ന നിലയില്‍ നീരജ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന്...

ജാവലിൻ ത്രോ; നീരജ് ചോപ്രക്ക് വെള്ളി, ഇന്ത്യക്ക് ചരിത്രനേട്ടം

ലോക അത്‍ലറ്റിക്‌സ്‌ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനതാരം നീരജ് ചോപ്രക്ക് ജാവലിൻ ത്രോയിൽ വെള്ളി. ആവേശകരകമായ പോരാട്ടത്തിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ 90.46 മീറ്റർ...

സ്വന്തം ദേശീയ റെക്കോർഡ് വീണ്ടും തിരുത്തി നീരജ് ചോപ്ര

സ്‌റ്റോക്ഹോം: ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ ദേശീയ റെക്കോർഡോടെ വെള്ളി മെഡൽ സ്വന്തമാക്കി. 89.94 മീറ്റർ ദൂരം താണ്ടിയാണ് ചോപ്ര രണ്ടാം സ്‌ഥാനത്തെത്തിയത്. 90.31 മീറ്റർ ദൂരം കണ്ടെത്തിയ...
- Advertisement -