Tag: neeraj chopra
ലോറസ് പുരസ്‌കാരം; നാമനിർദ്ദേശ പട്ടികയിൽ ഇടം പിടിച്ച് നീരജ് ചോപ്ര
ടോക്യോ ഒളിമ്പിക്‌സിൽ സ്വർണം നേടി റെക്കോർഡിട്ട നീരജ് ചോപ്രയ്‌ക്ക് കായിക ലോകത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം. കഴിഞ്ഞ കൊല്ലത്തെ ബ്രേക്ക് ത്രൂ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിലാണ് ഇന്ത്യൻ ജാവലിൻ ത്രോ...
പൂനെയിലെ സ്‌റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര്
പൂനെ: ആർമി സ്‌പോർട്സ് ഇൻസ്‌റ്റിറ്റ്യൂട്ട് പരിസരത്തുള്ള സ്‌റ്റേഡിയത്തിന് ടോക്യോ ഒളിമ്പിക്‌സ് ജേതാവ് നീരജ് ചോപ്രയുടെ പേര് നൽകാൻ തീരുമാനം. പൂനെ കന്റോൺമെന്റിലുള്ള സ്‌റ്റേഡിയത്തിന് നീരജ് ചോപ്ര ആർമി സ്പോർട്സ് സ്‌റ്റേഡിയം എന്നാണ് നാമകരണം...
ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഡെൽഹി: ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നീരജിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.
ഇന്നലെ പാനിപ്പത്തിൽ നടന്ന സ്വീകരണ പരിപാടിക്ക് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
സ്വർണ നേട്ടത്തിനൊപ്പം ലോക റാങ്കിങ്ങിൽ രണ്ടാം സ്‌ഥാനത്ത്; അഭിമാനമായി നീരജ്
ന്യൂഡെൽഹി: ടോക്യോ ഒളിമ്പിക്‌സ് വേദിയിലെ സ്വർണമെഡൽ ജേതാവായ ഇന്ത്യൻ കായിക താരം നീരജ് ചോപ്രക്ക് ജാവലിൻ ത്രോ ലോക റാങ്കിങ്ങിലും നേട്ടം. പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ രണ്ടാം സ്‌ഥാനത്തേക്കാണ് നീരജ് ചോപ്ര...
പിടി ഉഷ, മിൽഖാ സിംഗ് എന്നിവരുടെ സ്വപ്‌നം എന്നിലൂടെ സാക്ഷാത്കരിച്ചു; നീരജ് ചോപ്ര
ന്യൂഡെൽഹി: പിടി ഉഷ, മിൽഖാ സിംഗ് എന്നിവരടക്കമുള്ള അത്‍ലറ്റുകളുടെ സ്വപ്‌നം കൂടിയാണ് തന്റെ മെഡൽ നേട്ടത്തിലൂടെ സാക്ഷാത്കരിക്ക പെട്ടതെന്ന് ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ടോക്യോയിൽ നിന്ന് ന്യൂഡെൽഹിയിൽ മടങ്ങിയെത്തിയ...
ഒളിമ്പിക്‌സ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ
ടോക്യോ: പുരുഷൻമാരുടെ ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ...




































