Fri, Jan 23, 2026
18 C
Dubai
Home Tags Neet entrance exam

Tag: Neet entrance exam

കോവിഡ് രൂക്ഷം; നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു

ന്യൂഡെൽഹി : രാജ്യത്ത് ഈ മാസം നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റി വെക്കാൻ തീരുമാനിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനാണ്...

ജെഇഇ മെയിൻ, നീറ്റ് യുജി പരീക്ഷ; സിലബസിൽ മാറ്റമുണ്ടാവില്ല

ന്യൂഡെൽഹി: ജെഇഇ മെയിൻ, നീറ്റ് യുജി പരീക്ഷകളുടെ സിലബസിൽ ഇത്തവണ മാറ്റങ്ങളുണ്ടാകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. എന്നാൽ മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ജെഇഇ മെയിൻ പരീക്ഷയിൽ ആകെ 90 ചോദ്യങ്ങളിൽ നിന്ന് 75...

കോവിഡ് 19: ‘നീറ്റ്’ എഴുതിയ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവ്

ന്യൂഡെല്‍ഹി: കോവിഡ് 19 സാഹചര്യത്തെ തുടര്‍ന്ന് നീറ്റ് പരീക്ഷയെഴുതിയ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 7,48,866 പെണ്‍കുട്ടികളാണ് ഈ വര്‍ഷം നീറ്റ് പരീക്ഷ എഴുതിയത്. 6,18,075 ആണ്‍കുട്ടികളും പരീക്ഷക്ക് എത്തി. മുന്‍ വര്‍ഷങ്ങളുമായി...

ഒരു അവസരം കൂടി; നീറ്റ് വീണ്ടും നാളെ

ന്യൂഡെല്‍ഹി: നീറ്റിന്  ഒരു അവസരം കൂടി. കോവിഡ് പശ്‌ചാത്തലത്തില്‍ നീറ്റ് എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി ബുധനാഴ്‌ച പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി ലഭിച്ചു. കോവിഡ് ബാധിച്ചതിനാലോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നതിനാലോ സെപ്റ്റംബർ 13ന്...

നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് നിര്‍ദ്ദേശം

ന്യൂഡെല്‍ഹി: നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം അനുവദിക്കണമെന്ന് സുപ്രീം കോടതി. കോവിഡ് മൂലമോ കണ്ടൈന്‍മെന്റ് സോണില്‍ പെട്ട് പോയത് മൂലമോ പരീക്ഷ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ഥികള്‍ക്കാണ് വീണ്ടും...

നീറ്റ് ദരിദ്ര-ഗ്രാമീണ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ തകര്‍ക്കുന്നു; തിരുച്ചി ശിവ

ന്യൂ ഡെല്‍ഹി: നീറ്റ് പരീക്ഷ ദരിദ്ര-ഗ്രാമീണ വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് ഡിഎംകെ നേതാവും എംപിയും ആയ തിരുച്ചി ശിവ. ഇന്ന് ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി തിരുച്ചി ശിവ, ടിആര്‍ ബാലു, കനിമൊഴി...

നീറ്റ് പരീക്ഷ ഇന്ന്

കോവിഡ് സാഹചര്യങ്ങള്‍ക്കിടയിലും 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് നീറ്റ് പരീക്ഷ എഴുതും.കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലേക്കുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ)യുടെ നാഷണല്‍ എലിജിബിലിറ്റി...

നീറ്റ് പരീക്ഷയില്‍ മാറ്റമില്ല; ഹരജിയിലെ ആവശ്യം പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ 13 ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ക്ഷമിക്കണം, ഇക്കാര്യം...
- Advertisement -