Mon, Oct 20, 2025
31 C
Dubai
Home Tags Neet entrance exam

Tag: Neet entrance exam

ജെഇഇ-നീറ്റ്; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയും താമസവുമായി ഒഡീഷ സര്‍ക്കാര്‍

ഒഡീഷ : സംസ്ഥാനത്ത് ജെഇഇ-നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസവും യാത്രയും നല്‍കാന്‍ തീരുമാനിച്ച് ഒഡീഷ സര്‍ക്കാര്‍. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്നത്....

നെറ്റ്, ജെഇഇ പരീക്ഷ; പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗ്രേറ്റ തുന്‍ബര്‍ഗ്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സാഹചര്യത്തില്‍ നീറ്റ്, ജെഇഇ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യം ശക്തമാവുകയാണ്. ഇപ്പോഴിതാ ഇന്ത്യയില്‍ പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ...

നീറ്റ് സെപ്തംബര്‍ 13 ന്; എഴുതുന്നവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കണമെന്ന് അപേക്ഷ

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ സെപ്തംബര്‍ 13 ന് തന്നെ നടക്കും. പരീക്ഷ നീട്ടിവെക്കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. പ്രവേശന നടപടികള്‍ ഇനിയും വൈകിയാല്‍ ഈ വര്‍ഷം...

നീറ്റ്, ജെഇഇ പരീക്ഷ പ്രോട്ടോക്കോളിൽ തീരുമാനം; വിദ്യാർത്ഥികൾ കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തണം

ന്യൂഡൽഹി: സെപ്റ്റംബർ ആദ്യവാരം തുടങ്ങുന്ന നീറ്റ്, ജെഇഇ പരീക്ഷകൾക്കുള്ള സുരക്ഷാ പ്രോട്ടോക്കോളിൽ അന്തിമ തീരുമാനം ആയി. ദേശീയ ടെസ്റ്റിംഗ് ഏജൻസി തയ്യാറാക്കിയ പ്രോട്ടോക്കോൾ പ്രകാരം പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾ കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ...

നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ, മാറ്റുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കും ; സുപ്രീംകോടതി

ന്യൂഡല്‍ഹി : നീറ്റ്, ജെഇഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി. സെപ്റ്റംബറിലാണ് ഇപ്പോള്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് നീട്ടി വച്ചത്. എന്നാല്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍...
- Advertisement -