Tag: NEET
കുട്ടികളാണ് രാജ്യത്തിന്റെ ഭാവി, അവരുടെ ശബ്ദം അവഗണിക്കരുത്; കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ജെഇഇ - നീറ്റ് പരീക്ഷാ നടത്തിപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ഗാന്ധി...
കോവിഡ് കാലത്തെ എന്‍ട്രന്‍സ്; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
രാജ്യത്ത് നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 660 കേന്ദ്രങ്ങളിലായാണ് രാജ്യത്ത് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ആവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍,...
നീറ്റ്, ജെഇഇ ; പ്രധാനമന്ത്രിക്ക് അധ്യാപകരുടെ കത്ത്
ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിക്കു ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത്. രാജ്യത്തേയും വിദേശത്തേയും സര്‍വകലാശാലകളില്‍ നിന്നുള്ള 150 ല്‍പ്പരം അധ്യാപകരാണ് കത്തയച്ചത്.
സെപ്തംബറില്‍ നടക്കേണ്ട പ്രവേശനപരീക്ഷ മാറ്റിവെക്കണണെന്ന്...