Mon, Apr 29, 2024
28.5 C
Dubai
Home Tags NEET

Tag: NEET

പരീക്ഷ പേടി; തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു

ചെന്നൈ: നീറ്റ് പരീക്ഷ നാളെ നടക്കാനിരിക്കെ തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. ജ്യോതി ദുർഗ(18)യാണ് ശനിയാഴ്ച  ആത്മഹത്യ ചെയ്തത്. പെൺകുട്ടി എഴുതിയ ആത്മഹത്യ കുറിപ്പിൽ പരീക്ഷയെക്കുറിച്ചുള്ള ഭയമാണ് ജീവനൊടുക്കാൻ കാരണമെന്ന്...

നീറ്റ് പരീക്ഷ; സെപ്റ്റംബർ 13ന് എഴുതാൻ കഴിയാത്തവരുടെ അവസരം നഷ്ടമായേക്കും

ന്യൂ ഡെൽഹി: സെപ്റ്റംബർ 13ന് നടക്കുന്ന നീറ്റ് പരീക്ഷയിൽ ഹാജരാകാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ഹരജി സുപ്രീം കോടതി തള്ളി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിന് എതിരെ...

‘നീറ്റ്’ സമ്മര്‍ദ്ദത്തില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

ചെന്നൈ:  തമിഴ്നാട്ടില്‍ നീറ്റ് പ്രവേശന പരീക്ഷയുടെ സമ്മര്‍ദ്ദത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. തമിഴ്നാട്ടിലെ അരിയാളൂര്‍ ജില്ലയില്‍ വിഗ്‌നേശ് എന്ന വിദ്യാര്‍ത്ഥി ആണ് ജീവനൊടുക്കിയത്. വീടിന് സമീപത്തെ ഒരു കിണറിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച നടക്കേണ്ട...

നീറ്റ്, ജെഇഇ; പരീക്ഷകള്‍ക്ക് മാറ്റമില്ല

ന്യൂഡെല്‍ഹി : നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍ നടത്തുന്നതിനെതിരെ ആറ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി തള്ളിയത്. ഇത് രണ്ടാം തവണയാണ് പരീക്ഷകള്‍...

നീറ്റ്, ജെഇഇ; പുനഃപരിശോധന ഹരജികള്‍ ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി : രാജ്യത്ത് സെപ്റ്റംബര്‍ മുതല്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചായിരിക്കും ഇന്ന് ഹരജികള്‍ പരിഗണിക്കുന്നത്....

കുട്ടികളാണ് രാജ്യത്തിന്റെ ഭാവി, അവരുടെ ശബ്ദം അവ​ഗണിക്കരുത്; കേന്ദ്രത്തിനെതിരെ പ്രിയങ്ക ​ഗാന്ധി

ന്യൂഡൽഹി: ജെഇഇ - നീറ്റ് പരീക്ഷാ നടത്തിപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പുനഃപരിശോധിക്കണമെന്ന് പ്രിയങ്ക ​ഗാന്ധി...

കോവിഡ് കാലത്തെ എന്‍ട്രന്‍സ്; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

രാജ്യത്ത് നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 660 കേന്ദ്രങ്ങളിലായാണ് രാജ്യത്ത് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ആവശ്യമായ മാസ്‌ക്, സാനിറ്റൈസര്‍,...

നീറ്റ്, ജെഇഇ ; പ്രധാനമന്ത്രിക്ക് അധ്യാപകരുടെ കത്ത്

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവെക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിക്കു ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത്. രാജ്യത്തേയും വിദേശത്തേയും സര്‍വകലാശാലകളില്‍ നിന്നുള്ള 150 ല്‍പ്പരം അധ്യാപകരാണ് കത്തയച്ചത്. സെപ്തംബറില്‍ നടക്കേണ്ട പ്രവേശനപരീക്ഷ മാറ്റിവെക്കണണെന്ന്...
- Advertisement -