Tue, May 14, 2024
39.2 C
Dubai
Home Tags NEET

Tag: NEET

മെഡിക്കൽ പ്രവേശനം; ഒബിസിക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തി കേന്ദ്രം

ന്യൂഡെൽഹി: ഈ വർഷത്തെ അഖിലേന്ത്യാ മൈഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ ഒബിസി സംവരണം ഉറപ്പാക്കി കേന്ദ്ര സർക്കാർ. 27 ശതമാനം സംവരണം ഒബിസിക്കും, 10 ശതമാനം മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കും (ഇഡബ്ള്യുഎസ്) സംവരണം ഏർപ്പെടുത്താനാണ് കേന്ദ്രം...

നീറ്റ് പരീക്ഷ പാവങ്ങളെ തഴയുന്നു; തമിഴ്‌നാട് സർക്കാരിന് റിപ്പോർട് സമർപ്പിച്ച് മുൻ ജഡ്‌ജി

ചെന്നൈ: നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്‌റ്റ്) പരീക്ഷ തുടർന്നാൽ തമിഴ്‌നാട്ടിലെ ഗ്രാമ പ്രദേശങ്ങളിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് (പിഎച്ച്‌സി) ഡോക്‌ടർമാരെ ലഭിക്കാതാകുമെന്ന് റിപ്പോർട്. തമിഴ്‌നാട് ഹൈക്കോടതി മുൻ ജഡ്‌ജി എകെ രാജന്റെ...

നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബർ 12ന് നടക്കും

ന്യൂഡെൽഹി: ഈ വർഷത്തെ നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 12ന് പരീക്ഷ നടക്കും. നാളെ വൈകീട്ട് 5 മണി മുതൽ അപേക്ഷ നൽകാം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ കേന്ദ്രങ്ങളുടെ...

കോവിഡ് 19: ‘നീറ്റ്’ എഴുതിയ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ കുറവ്

ന്യൂഡെല്‍ഹി: കോവിഡ് 19 സാഹചര്യത്തെ തുടര്‍ന്ന് നീറ്റ് പരീക്ഷയെഴുതിയ പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ്. 7,48,866 പെണ്‍കുട്ടികളാണ് ഈ വര്‍ഷം നീറ്റ് പരീക്ഷ എഴുതിയത്. 6,18,075 ആണ്‍കുട്ടികളും പരീക്ഷക്ക് എത്തി. മുന്‍ വര്‍ഷങ്ങളുമായി...

നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്ന് നിര്‍ദ്ദേശം

ന്യൂഡെല്‍ഹി: നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം അനുവദിക്കണമെന്ന് സുപ്രീം കോടതി. കോവിഡ് മൂലമോ കണ്ടൈന്‍മെന്റ് സോണില്‍ പെട്ട് പോയത് മൂലമോ പരീക്ഷ എഴുതാന്‍ കഴിയാതെ പോയ വിദ്യാര്‍ഥികള്‍ക്കാണ് വീണ്ടും...

സൂര്യക്കെതിരെ കോടതിയലക്ഷ്യമില്ല

ചെന്നൈ: തമിഴ് സിനിമാതാരം സൂര്യക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കില്ല. എന്നാല്‍ സൂര്യയുടെ പരാമര്‍ശം അനാവശ്യവും അനുചിതവും ആണെന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. കോവിഡ് മഹാമാരിയെ നേരിടാന്‍ ജുഡീഷ്യറി സംവിധാനം മുഴുവന്‍ പൊതുജനങ്ങളുടെ താല്‍പര്യത്തിനായി...

നീറ്റ് നിരോധിക്കണം; പ്രതിഷേധവുമായി സ്റ്റാലിന്‍ രംഗത്ത്

ചെന്നൈ: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നീറ്റ് (NEET-National Eligibility Cum Entrance Test) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ രംഗത്ത്. കഴിഞ്ഞ ദിവസം 'നീറ്റ് നിരോധിക്കുക വിദ്യാര്‍ത്ഥികളെ രക്ഷിക്കുക' എന്നെഴുതിയ...

നീറ്റ് പരീക്ഷ; സുപ്രീം കോടതിയെ വിമർശിച്ചു, സൂര്യയുടേത് കോടതിയലക്ഷ്യം

ചെന്നൈ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ച സുപ്രീം കോടതിക്കെതിരെ വിമർശനമുന്നയിച്ച തമിഴ് നടൻ സൂര്യക്കെതിരെ കോടതിയലക്ഷ്യകേസ് എടുക്കാൻ ശുപാർശ. മദ്രാസ് ഹൈക്കോടതി ജഡ്‌ജ്‌ ജസ്റ്റിസ്...
- Advertisement -