Sun, Sep 6, 2026
35 C
Dubai
Home Tags NEET

Tag: NEET

നീറ്റ് യുജി പരീക്ഷ മാറ്റിവെക്കില്ല; 15 വിദ്യാർഥികളുടെ ഹരജി ഹൈക്കോടതി തള്ളി

ന്യൂഡെൽഹി: നീറ്റ് യുജി പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഡെൽഹി ഹൈക്കോടതി വിമർശനത്തോടെ തള്ളി. 15 വിദ്യാർഥികൾക്ക് മാത്രമാണ് പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യമുള്ളത്. ഇത്തരം ഹരജികൾ നിരുൽസാഹപ്പെടുത്തേണ്ടത് ആണെന്നും ഡെൽഹി ഹൈക്കോടതി വ്യക്‌തമാക്കി. വിവിധ...

നീറ്റ് പിജി പരീക്ഷ മാറ്റില്ല; ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: ഈ വര്‍ഷത്തെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. തീയതി മാറ്റിയാല്‍ പരീക്ഷക്കായി തയ്യാറാകുന്ന രണ്ട് ലക്ഷത്തിലധികം പേരെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പരീക്ഷ മാറ്റിവെക്കുന്നത് അനിശ്‌ചിതത്വം...

നീറ്റ് പരീക്ഷ മാറ്റിവയ്‌ക്കണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: മെഡിക്കൽ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കൗണ്‍സിലിങ് വൈകിയതിനാൽ പഠനത്തിന് സമയം...

നീറ്റ് പിജി പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യം; ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: നീറ്റ് പിജി പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി. മെയ് 21ന് നിശ്‌ചയിച്ച പരീക്ഷക്കെതിരെ ഒരു വിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ്...

തമിഴ്‌നാടിന്റെ നീറ്റ് വിരുദ്ധ ബിൽ കേന്ദ്രത്തിന് കൈമാറി; സ്‌റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്‌ സർക്കാർ പാസാക്കിയ നീറ്റ് വിരുദ്ധ ബിൽ ഗവർണർ ആർഎൻ രവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയതായി മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അറിയിച്ചു. ബിൽ രാഷ്‌ട്രപതിക്ക് കൈമാറാൻ ഗവർണർ സമ്മതിച്ചത് വലിയ...

നീറ്റിനെതിരായ ബില്ല് വീണ്ടും പാസാക്കി തമിഴ്‌നാട്

ചെന്നൈ: നീറ്റിനെതിരായ ബില്ല് തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കി. ബിജെപി അംഗങ്ങളുടെ പിന്തുണ ഇല്ലാതെയാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബില്ല് പാസാക്കിയത്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ഗവർണർ ബില്ല് മടക്കി അയച്ചത്. 2021 ഒക്‌ടോബറിലാണ്...

നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു

ഡെൽഹി: മാർച്ച് 12ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പരീക്ഷ ആറ് മുതൽ എട്ട് ആഴ്‌ചത്തേക്കാണ് മാറ്റിവവെച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിന്...

നീറ്റ് പിജി കൗൺസിലിംഗ് ഈ മാസം 12 മുതൽ ആരംഭിക്കും

ന്യൂഡെൽഹി: നീറ്റ് പിജി കൗണ്‍സിലിംഗ് ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. കൗണ്‍സിലിംഗ് നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര നടപടി. മുന്നോക്ക സംവരണത്തിനുള്ള മാനദണ്ഡങ്ങളുടെ...
- Advertisement -