നീറ്റ്; പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

By News Bureau, Malabar News
Pegasus; The Supreme Court has stayed the Mamata government's inquiry
Ajwa Travels

ന്യൂഡെല്‍ഹി: നീറ്റ് പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ നാഷണല്‍ ടെസ്‌റ്റിംഗ് ഏജന്‍സി(എന്‍ടിഎ)ക്ക് നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി. നീറ്റ് പരീക്ഷയില്‍ ഒഎംആര്‍ ബുക്‌ലെറ്റ് മാറിയെന്ന് പരാതിപ്പെട്ട രണ്ട് വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്ന മുംബൈ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു.

രണ്ട് വിദ്യാര്‍ഥികള്‍ക്കായി 16 ലക്ഷത്തോളം വിദ്യാര്‍ഥികളുടെ പരീക്ഷാഫലം മാറ്റിവെക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ഹൈക്കോടതി ഉത്തരവ് മുഴുവന്‍ പരീക്ഷാഫലത്തെയും ബാധിക്കുമെന്നും വിദ്യാര്‍ഥികള്‍ ആശങ്കയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് നാഷണണല്‍ ടെസ്‌റ്റിംഗ് എജന്‍സി ഹൈക്കോടതിയെ സമീപിച്ചത്.

Most Read: ചെറിയ കേസുകൾക്ക് പോലും യുഎപിഎ ചുമത്തുന്നത് ശരിയല്ല; പി ജയരാജൻ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE