Thu, Jan 22, 2026
21 C
Dubai
Home Tags Netflix

Tag: netflix

പകർപ്പവകാശം; നയൻതാരയ്‌ക്ക് എതിരെ ധനുഷ് കോടതിയിൽ

ചെന്നൈ: 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും അവർ ധരിച്ച വസ്‌ത്രങ്ങളുടെയും വരെ പകർപ്പവകാശം തങ്ങൾക്കാണെന്ന് നടൻ ധനുഷിന്റെ നിർമാണ സ്‌ഥാപനമായ വണ്ടർബാർ ഫിലിംസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിലെ നായികയായിരുന്ന...

ഇനി പാസ്‌വേർഡ് ഷെയറിങ് നടക്കില്ല; നിയന്ത്രണം ഏർപ്പെടുത്തി നെറ്റ്ഫ്ളിക്‌സ്

ലോകത്തിൽ ഏറ്റവും കൂടുതൽ വരിക്കാരുള്ള ഒടിടി പ്ളാറ്റുഫോമായ നെറ്റ്ഫ്ളിക്‌സിൽ പാസ്‌വേർഡ് പങ്കുവെക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. യുഎസിൽ അവതരിപ്പിച്ച നിയന്ത്രണം ഇന്നലെ മുതൽ ഇന്ത്യയിലും ആരംഭിച്ചു. ഉപയോക്‌താക്കൾ പാസ്‌വേർഡ് പങ്കിടുന്നതിനാണ് നെറ്റ്ഫ്ളിക്‌സ് നിയന്ത്രണം ഏർപ്പെടുത്തിയത്....

ഉപയോക്‌താക്കളുടെ എണ്ണത്തിൽ വൻ ഇടിവ്; കുറഞ്ഞ പ്‌ളാനുകൾ അവതരിപ്പിക്കാൻ നെറ്റ്‌ഫ്‌ളിക്‌സ്

ഉപയോക്‌താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിലകുറഞ്ഞ പ്‌ളാനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് നെറ്റ്‌ഫ്‌ളിക്‌സ്. വില കുറയ്‌ക്കണമെന്നത് വളരെ കാലമായി നെറ്റ്‌ഫ്‌ളിക്‌സ് ഉപയോക്‌താക്കൾ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. പരാതികൾ ഉയർന്നതോടെയാണ് കുറഞ്ഞ പ്‌ളാനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് നെറ്റ്‌ഫ്‌ളിക്‌സ്...

അധിനിവേശം രൂക്ഷം; റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്‌സ്

ന്യൂയോർക്ക്: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം തുടരുന്ന പശ്‌ചാത്തലത്തിൽ റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്ളിക്‌സ്. അമേരിക്കൻ മാദ്ധ്യമമായ ദ വെറൈറ്റി ആണ് ഇക്കാര്യം പുറത്തുവിട്ടത്. ലോകത്താകമാനം 221.8 മില്യന്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള നെറ്റ്ഫ്‌ളിക്‌സിന്...

യുക്രൈൻ ആക്രമണം; റഷ്യൻ ടിവി ഷോകൾ പിൻവലിക്കാൻ ഒരുങ്ങി നെറ്റ്ഫ്ളിക്‌സ്

ന്യൂയോർക്ക്: തങ്ങളുടെ ഒടിടി പ്ളാറ്റ്‌ഫോമില്‍ നിന്ന് റഷ്യന്‍ ടിവി ഷോകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി നെറ്റ്ഫ്‌ളിക്‌സ് രംഗത്ത് എത്തിയിരിക്കുന്നത്. റഷ്യയുടെ 20ഓളം ടിവി ഷോകളാകും നെറ്റ്ഫ്‌ളിക്‌സ് ഒഴിവാക്കുക. നടപടികള്‍...

നെറ്റ്ഫ്ളിക്‌സ് പ്രഖ്യാപിച്ച ‘ബാഹുബലി’ വെബ് സീരീസ് ഉപേക്ഷിച്ചു

150 കോടി മുതൽ മുടക്കില്‍ നിർമിക്കുന്ന 'ബാഹുബലി' വെബ് സീരീസ് വേണ്ടെന്ന് വെച്ച് നെറ്റ്ഫ്ളിക്‌സ്. ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്‌റ്റ് പ്രൊഡക്‌ഷൻ വർക്കുകൾക്കും ശേഷമാണ് നെറ്റ്ഫ്ളിക്‌സ് ടീം സീരീസ് പൂർണമായും ഉപേക്ഷിച്ചത്. ബാഹുബലി...

ബിഗ് ലിറ്റില്‍ മര്‍ഡര്‍ നെറ്റ്ഫ്ളിക്‌സ് ഡോക്യുമെന്ററി; പ്രദർശനം നിർത്താൻ ഹൈക്കോടതി ഉത്തരവ്

ന്യൂഡെല്‍ഹി: നെറ്റ്ഫ്ളിക്‌സില്‍ സംപ്രേക്ഷണം ചെയ്‌ത്‌ വന്നിരുന്ന ‘ബിഗ് ലിറ്റില്‍ മര്‍ഡര്‍’ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം നിര്‍ത്തി വെക്കാൻ ഉത്തരവിട്ട് ഡെല്‍ഹി ഹൈക്കോടതി. ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നല്‍കിയ ഹരജിയെ തുടർന്നാണ് കോടതി...

മലയാളത്തിലും ഒടിടി വിപ്ളവം; മമ്മൂട്ടിയുടെ ‘വൺ’ നെറ്റ്ഫ്ളിക്‌സിൽ എത്തുന്നു

കോവിഡ് പ്രതിസന്ധിക്ക് ഇടയിലും നിർമാതാക്കൾക്കും, അണിയറ പ്രവർത്തകർക്കും ഏറെ സഹായകരമായ മാറ്റത്തിലേക്ക് മലയാള സിനിമ വന്നെത്തിയിരിക്കുകയാണ്. ഒടിടി പ്ളാറ്റ്‌ഫോമുകളാണ് ആ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. ചെറു ചിത്രങ്ങൾക്ക് പോലും വലിയ കാഴ്‌ചക്കാരെ ഉണ്ടാക്കുവാൻ...
- Advertisement -