Mon, Oct 20, 2025
29 C
Dubai
Home Tags New liquor policy

Tag: New liquor policy

കൂടുതൽ ചർച്ച വേണമെന്ന് സിപിഐ മന്ത്രിമാർ; പുതിയ മദ്യനയം വൈകും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പുതിയ മദ്യനയം നടപ്പാക്കുന്നത് വൈകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കൂടുതൽ ചർച്ച വേണമെന്ന അഭിപ്രായം സിപിഐ മന്ത്രിമാർ യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്നാണ് മദ്യനയം പരിഗണിക്കുന്നത് മാറ്റിയത്. പുതിയ...

ഡ്രൈഡേ തുടരും, വിനോദസഞ്ചാര മേഖലക്ക് ഇളവ്; മദ്യനയത്തിന് അനുമതി

തിരുവനന്തപുരം: മദ്യനയത്തിന് അനുമതി നൽകി സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ്. ഈ മാസം 11ന് നടക്കുന്ന എൽഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും. ഡ്രൈഡേ ഒഴിവാക്കില്ലെന്നാണ് തീരുമാനം. ഒന്നാം തീയതിയിലെ ഡ്രൈഡേ ഇപ്പോഴുള്ളത് പോലെ...

‘പണം കൊടുക്കാതെ ആരും സഹായിക്കില്ല’; ഓഡിയോ പുറത്ത്- വീണ്ടും ബാർ കോഴയ്‌ക്ക് നീക്കം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും ബാർ കോഴയ്‌ക്ക് നീക്കം. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ നേതാവ് അയച്ച ശബ്‌ദ സന്ദേശം പുറത്തായി....

മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം; ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷത്തെ മദ്യനയം മന്ത്രിസഭ അംഗീകരിച്ചു. ബാർ ലൈസൻസ് ഫീസ് വർധിപ്പിച്ചു. നിലവിൽ 30 ലക്ഷം രൂപയാണ് ഫീസ്. അഞ്ചു ലക്ഷം രൂപയാണ് വർധിപ്പിച്ചത്. മദ്യനയം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക്...

പുതിയ മദ്യനയം; മന്ത്രിസഭ ഇന്ന് പരിഗണിച്ചേക്കും- ലൈസൻസ് ഫീസ് വർധനവിന് സാധ്യത

തിരുവനന്തപുരം: പുതിയ മദ്യനയം സംസ്‌ഥാനത്ത്‌ നടപ്പിലാക്കുന്ന കാര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഇന്ന് ഓൺലൈൻ ആയിട്ടാണ് മന്ത്രിസഭാ യോഗം ചേരുക. എത്രയും വേഗം പുതിയ മദ്യനയം നടപ്പിലാക്കാനുള്ള കാര്യങ്ങളാണ് മന്ത്രിസഭ...

പുതിയ മദ്യനയം ഈ ആഴ്‌ച പ്രഖ്യാപിക്കും; ഡ്രൈ ഡേ ഒഴിവാക്കില്ല

തിരുവനന്തപുരം: പുതിയ മദ്യനയം ഈ ആഴ്‌ച പ്രഖ്യാപിക്കും. ഐടി പാർക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയായിരിക്കും പുതിയ മദ്യനയം പ്രഖ്യാപിക്കുക. ബാറുകളിൽ ഫീസിൽ വർധനവ് ഉണ്ടാകും. എല്ലാ മാസവും...
- Advertisement -