Fri, Jan 23, 2026
19 C
Dubai
Home Tags News From Kasargod

Tag: News From Kasargod

കാസർഗോഡ് മാർക്കറ്റിൽ പരിശോധന; 150 ക്വിന്റൽ അരിയും ഗോതമ്പും പിടിച്ചെടുത്തു

കാസർഗോഡ്: ജില്ലയിലെ മാർക്കറ്റിൽ സിവിൽ സപ്ളൈസ് വകുപ്പിന്റെ പരിശോധന. പൂഴ്‌ത്തിവച്ച 150 ക്വിന്റൽ അരിയും ഗോതമ്പും പിടിച്ചെടുത്തു. പിടികൂടിയ ധാന്യങ്ങൾക്ക് ഉടമസ്‌ഥരില്ല. രഹസ്യ വിവരത്തെ തുടർന്നാണ് സപ്ളൈസ് വകുപ്പ് പരിശോധന നടത്തിയത്. പൂഴ്‌ത്തിവെക്കുന്ന...

ശക്‌തമായ മഴ തുടരുന്നു; കാസർഗോഡ് ഇന്നും നാളെയും ഓറഞ്ച് അലർട്

കാസർഗോഡ്: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. സംസ്‌ഥാനത്ത് മഴ വ്യാപകമായി തുടരുന്ന പശ്‌ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം, വടക്കൻ കേരളത്തിൽ അതിശക്‌തമായ മഴ...

അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമം; സഹോദരങ്ങൾ അറസ്‌റ്റിൽ

ഉദുമ : കാണാതായ താക്കോലിനെക്കുറിച്ച് അന്വേഷിച്ച അയൽവാസിയെ തലയ്‌ക്ക് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സഹോദരങ്ങൾ അറസ്‌റ്റിൽ. പള്ളിക്കര തച്ചങ്ങാട്ടെ ഓട്ടോഡ്രൈവർ അശോകൻ, സഹോദരൻ അഭിലാഷ് എന്നിവരെയാണ് ബേക്കൽ സിഐ യുപി വിപിനും സംഘവും...

തലപ്പാടിയിൽ നിയന്ത്രണം തുടരുന്നു; ഉപറോഡുകൾ മണ്ണിട്ടടച്ച് കർണാടക സർക്കാർ

കാസർഗോഡ്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തലപ്പാടിയിൽ നിയന്ത്രണങ്ങൾ തുടരുന്നു. കേരളത്തിൽ നിന്ന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ ദക്ഷിണ കന്നഡ ജില്ലയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞാണ് തലപ്പാടിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കാസർഗോട്ടേക്കുള്ള 12...
- Advertisement -