കാസർഗോഡ് മാർക്കറ്റിൽ പരിശോധന; 150 ക്വിന്റൽ അരിയും ഗോതമ്പും പിടിച്ചെടുത്തു

By Desk Reporter, Malabar News
Inspection at Kasaragod market; 150 quintals of rice and wheat were seized
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ മാർക്കറ്റിൽ സിവിൽ സപ്ളൈസ് വകുപ്പിന്റെ പരിശോധന. പൂഴ്‌ത്തിവച്ച 150 ക്വിന്റൽ അരിയും ഗോതമ്പും പിടിച്ചെടുത്തു. പിടികൂടിയ ധാന്യങ്ങൾക്ക് ഉടമസ്‌ഥരില്ല. രഹസ്യ വിവരത്തെ തുടർന്നാണ് സപ്ളൈസ് വകുപ്പ് പരിശോധന നടത്തിയത്. പൂഴ്‌ത്തിവെക്കുന്ന അരിയും മറ്റ് സാധനങ്ങളും കർണാടകയിലേക്ക് ഉൾപ്പടെ വിതരണം ചെയ്യാറുണ്ട്.

Most Read:  വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹരജി നാളേക്ക് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE